26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ കൈ​മാ​റി
kannur

പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ കൈ​മാ​റി

ക​ണ്ണൂ​ര്‍: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ർ​പ്പെ​ട്ട പോ​ലീ​സ് സേ​ന​യ്ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​ടി​വെ​ള്ളം, മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍, ഗ്ലൗ​സ് എ​ന്നി​വ കൈ​മാ​റി. 1500 മാ​സ്‌​കും ഗ്ലൗ​സും കെ.​സു​ധാ​ക​ര​ന്‍ എം​പി​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ എ​സി​പി പി. ​ബാ​ല​കൃ​ഷ്ണ​ന് കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ വി.​കെ.​സു​രേ​ഷ് ബാ​ബു, ടി. ​സ​ര​ള, കെ.​കെ. ര​ത്‌​ന​കു​മാ​രി, യു.​പി. ശോ​ഭ, മെം​ബ​ര്‍​മാ​രാ​യ സി.​പി. ഷി​ജു, എ​ന്‍.​പി.​ശ്രീ​ധ​ര​ന്‍, സെ​ക്ര​ട്ട​റി വി. ​ച​ന്ദ്ര​ന്‍, ഒ.​കെ.​വി​നീ​ഷ്, ര​ഘു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹെ​ല്‍​പ് ഡെ​സ്‌​കി​ലേ​ക്ക് കോ​ര്‍​പ​റേ​ഷ​ന്‍ സി​ഡി​എ​സ് 15 പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​ര്‍ കൈ​മാ​റി. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷീ​ഷ്മ, സി​ഡി​എ​സ് സാ​മൂ​ഹി​ക ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ര്‍ ഷ​ര്‍​മ്മി​ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

സം​സ്ഥാ​ന​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം; പ​രി​ക്കേ​റ്റ​വ​രി​ല്‍ കൂ​ടു​ത​ൽ ക​ണ്ണൂ​രു​കാ​ർ, മ​ര​ണ​ത്തി​ൽ മു​ന്നി​ൽ പാ​ല​ക്കാ​ട്

Aswathi Kottiyoor

എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും: ഫലപ്രഖ്യാപനം മെയ് ആദ്യവാരം

Aswathi Kottiyoor

ഇ​ന്നു മു​ത​ല്‍ മു​ഴു​വ​ന്‍ ബ​സു​ക​ള്‍​ക്കും സ​ര്‍​വീ​സ് ന​ട​ത്താം

Aswathi Kottiyoor
WordPress Image Lightbox