25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ 62 കേന്ദ്രങ്ങളില്‍………..
kannur

ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ 62 കേന്ദ്രങ്ങളില്‍………..

കണ്ണൂർ ജില്ലയില്‍ ഇന്ന് (മെയ് 17 തിങ്കളാഴ്ച) സര്‍ക്കാര്‍ മേഖലയില്‍ 62 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍അറിയിച്ചു.*

*സ്വകാര്യ മേഖലയിലെ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ല. എല്ലാ കേന്ദ്രങ്ങളിലും കോവാക്സിനാണ് നല്‍കുക*

*മിലിറ്ററി ഹോസ്പിറ്റലിലും ഏഴിമല ഐഎന്‍എച്ച് നവജീവനിയിലും അവിടെയുള്ള ജീവനക്കാര്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ നല്‍കുക. ഈ രണ്ട് കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ ഓണ്‍ലൈനായി ഷെഡ്യൂള്‍ ചെയ്ത് അപ്പോയ്ന്റ്മെന്റ് എടുത്താലും വാക്‌സിന്‍ ലഭിക്കുന്നതല്ല*

Related posts

വാക്സിൻ: അ​വ​ശ്യ​സ​ർ​വീ​സി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം

Aswathi Kottiyoor

ക​ണ്ണൂ​ര്‍ ഗ​വ. ആ​യു​ര്‍​വേ​ദ കോ​ള​ജ് ‌ സെ​ക്ക​ന്‍​ഡ​റി ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​ർ

Aswathi Kottiyoor

*വാഹനലേലം*

Aswathi Kottiyoor
WordPress Image Lightbox