23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………..
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………..

ഇന്ന് (മെയ് 12 ബുധനാഴ്ച) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും*

*ആലത്ത്പറമ്പ പ്രതിഭ ക്ലബ് ഊരത്തൂര്‍, ഐഎംഎ ഹാള്‍ തളിപ്പറമ്പ്, പന്നിയൂര്‍ കാലിക്കടവ് ഹൈസ്‌കൂള്‍, വെടിയപ്പന്‍ചാല്‍ വായനശാല ഏഴോം, തിരുമേനി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പുളിങ്ങോം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു*

Related posts

ലോ​ക ത​പാ​ല്‍​ദി​നം: വി​വി​ധ പ​രി​പാ​ടി​ക​ള്‍

Aswathi Kottiyoor

ദുഃഖവെള്ളിക്കും ഈസ്റ്ററിനും ട്രഷറി പ്രവർത്തിക്കും………..

Aswathi Kottiyoor

ജൻ സുരക്ഷ 2023 പദ്ധതി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox