24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ജീ​വ​ന​ക്കാ​ർ​ക്കു​വേ​ണ്ടി ഇ​ന്നു​മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തും
kannur

ജീ​വ​ന​ക്കാ​ർ​ക്കു​വേ​ണ്ടി ഇ​ന്നു​മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തും

ക​ണ്ണൂ​ർ: ലോ​ക്ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കും ക​ള​ക്‌​ട​റു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി ഇ​ന്നു മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി താ​ഴെ​പ്പ​റ​യു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് സ​ർ​വീ​സ് ന​ട​ത്തും.
രാ​വി​ലെ 8.45- പ​യ്യ​ന്നൂ​ർ, 08.55-പി​ലാ​ത്ത​റ, 09.05 -ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, 09.15 ത​ളി​പ്പ​റ​മ്പ്.
രാ​വി​ലെ 9.00 -പ​യ്യ​ന്നൂ​ർ, 09.20 പ​ഴ​യ​ങ്ങാ​ടി.
രാ​വി​ലെ 8.30 -ഇ​രി​ട്ടി, 09.00 -മ​ട്ട​ന്നൂ​ർ, 9.20 ചാ​ലോ​ട്.
രാ​വി​ലെ 9.00 -ത​ല​ശേ​രി-9.15 എ​ട​ക്കാ​ട്.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ണ്ണൂ​രി​ൽ​നി​ന്ന് തി​രി​ച്ചും സ​ർ​വീ​സ് ന​ട​ത്തും. ജി​ല്ലാ​ക​ള​ക്‌​ട​റു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണ് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്.

Related posts

നഴ്സിങ് പി.ജി. അലോട്ട്മെന്റ് രണ്ടിന്.

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 765 പേര്‍ക്ക് കൂടി കൊവിഡ്; 742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ആ​ശു​പ​ത്രി ആ​ക്ര​മ​ണം: പ്ര​തി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണം- ഐ​എം​എ

Aswathi Kottiyoor
WordPress Image Lightbox