27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • മി​ൽ​മ ഉ​ത്പ​ന്ന​ങ്ങ​ൾ​ വീട്ടിലെത്തും
kannur

മി​ൽ​മ ഉ​ത്പ​ന്ന​ങ്ങ​ൾ​ വീട്ടിലെത്തും

ക​ണ്ണൂ​ർ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹോം ​ഡെ​ലി​വ​റി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മി​ൽ​മ​യു​ടെ പാ​ലും പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഹോം ​ഡെ​ലി​വ​റി​യാ​യി ല​ഭി​ക്കാ​ൻ താ​ഴെ കാ​ണു​ന്ന ഫോ​ൺ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. സ്ഥ​ല​വും ഫോ​ൺ ന​ന്പ​ർ ബ്രാ​യ്ക്ക​റ്റി​ൽ ചു​വ​ടെ.

പൊ​തു​വാ​ച്ചേ​രി (9037946811), മു​ഴ​പ്പി​ല​ങ്ങാ​ട് (9497862123), കൊ​ടു​വ​ള്ളി, ധ​ർ​മ​ടം (9645006364), പി​ണ​റാ​യി (9447285715), എ​ര​ഞ്ഞോ​ളി (94961 92236), ആ​ഡൂ​ർ (7306647399),പാ​ല​യാ​ട് (9846 567029),ത​ല​ശേ​രി (8137848491),പ​ന​ങ്കാ​വ് (9895 341728), ത​ളാ​പ്പ് (7736345403),പ​ള്ളി​ക്കു​ന്ന് (735645 8717),പെ​രു​ന്പ (97446 49044),‌പാ​പ്പി​നി​ശേ​രി (9746681999).

വ​ള​പ​ട്ട​ണം ടോ​ൾ, കീ​രി​യാ​ട് (9847 187499), ബ​ക്ക​ളം (94955 00818), ചി​റ​ക്ക​ൽ, പ​ള്ളി​ക്കു​ന്നു​ന്പ്രം (96338 46646), പൂ​ത​പ്പാ​റ (9895114770), കൂ​ടാ​ളി, കും​ഭം (8606538158), പ​യ്യാ​ന്പ​ലം, ഒ​ണ്ടേ​ൻ റോ​ഡ് (94967 13310), കാ​ൾ​ടെ​ക്സ്, താ​ണ (9605851565), പൊ​ടി​ക്കു​ണ്ട് (94004 41021), കാ​പ്പാ​ട് (81388 47479).

Related posts

ദുരന്ത നിവാരണ അതോറിറ്റി – കാലാവസ്ഥാ അറിയിപ്പ്

Aswathi Kottiyoor

ഇന്ന് വാക്‌സിന്‍ നല്‍കുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍……………

Aswathi Kottiyoor

കാ​ലിവ​സ​ന്ത നി​ര്‍​മാ​ര്‍​ജ​ന പ​രി​ശോ​ധ​ന ഓഫീസ് മന്ദിരം ഉദ്ഘാടനം നാളെ

Aswathi Kottiyoor
WordPress Image Lightbox