28.3 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പേരാവൂർ പഞ്ചായത്തിൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതിന് പഞ്ചായത്ത് പുതിയ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കി….
Peravoor

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പേരാവൂർ പഞ്ചായത്തിൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതിന് പഞ്ചായത്ത് പുതിയ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കി….

പേരാവൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പേരാവൂർ പഞ്ചായത്തിൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതിന് പഞ്ചായത്തിന്റെ പുതിയ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കി.

മാർഗ്ഗനിർദ്ദേശങ്ങൾ:

1.ഞായറാഴ്ചകളിൽ പഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ.പാൽ,മെഡിക്കൽ ഷോപ്പ് എന്നിവ മാത്രം(09/05/2021 മുതൽ പ്രാബല്യം).

2.പഴം,പച്ചക്കറി,ഫ്രൂട്ട്‌സ്,ഉണക്ക മത്സ്യം എന്നീ കടകൾ രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് വരെ.

3.അനാദി,ബേക്കറി,ഇറച്ചി,ചിക്കൻ,എന്നീ കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം (ലിസ്റ്റ് പഞ്ചായത്തധികൃതർ നൽകും).സമയം:രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ

4. പച്ചമീൻ കടകൾ ദിവസവും തുറക്കാം

5. പോലീസ് സഹായത്തോടെ എല്ലാ കടകളിൽ നിന്നും നിർബന്ധിത ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും.

6. കടകളുടെ പ്രവർത്തനസമയം മണത്തണ ഒഴികെ പഞ്ചായത്തിലെ എല്ലാ ടൗണുകളിലും ബാധകമാണ്.

Related posts

മരിയ, കൃപ ഭവനുകളിൽ സഹായം എത്തിച്ചുനൽകി

Aswathi Kottiyoor

പേരാവൂർ തെറ്റുവഴി കൃപാഭവനിലെ 90 -ഓളം അന്തേവാസികൾക്ക് കോവിഡ്: ഭക്ഷണമില്ലാതെ ദുരിതത്തിൽ

Aswathi Kottiyoor

കുനിത്തല എസ്.എൻ. കലാവേദിയുടെ വിഷു ആഘോഷം ഞായറാഴ്ച; നാടൻ പാട്ടും കോൽക്കളിയും

Aswathi Kottiyoor
WordPress Image Lightbox