25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ജി​ല്ല​യി​ൽ പോ​ലീ​സ് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക്.
kannur

ജി​ല്ല​യി​ൽ പോ​ലീ​സ് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക്.

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും പോ​ലീ​സ് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ല്‍ പി​ക്ക​റ്റ് പോ​സ്റ്റു​ക​ളും പോ​ലീ​സ് പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കാ​ന്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. ഇ​ള​ങ്കോ സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കു നി​ര്‍​ദേ​ശം ന​ല്കി.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ വാ​ഹ​ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യും പോ​ലീ​സ് ക​ര്‍​ശ​ന​മാ​ക്കും. കോ​വി​ഡ് – 19 പ്രോ​ട്ടോ​ക്കോ​ളു​ക​ള്‍ പാ​ലി​ക്കാ​ത്ത ഷോ​പ്പു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍ എ​ന്നി​വ​യ്ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ‌
പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന വ്യാ​പാ​ര സ്ഥ​പ​ന​ങ്ങ​ളി​ലും അ​നാ​വ​ശ്യ തി​ര​ക്കും ആ​ള്‍​ക്കൂ​ട്ട​വും നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. മാ​സ്‌​കി​ന്‍റെ ശ​രി​യാ​യ ഉ​പ​യോ​ഗം, സാ​നി​റ്റൈ​സ​റി​ന്‍റെ ല​ഭ്യ​ത, സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്ക​ല്‍ എ​ന്നീ നി​ബ​ന്ധ​ന​ക​ളി​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യും അ​നു​വ​ദി​ക്കി​ല്ല.
ര​ണ്ടു​മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്കാ​തെ​യും സാ​നി​റ്റൈ​സ​ര്‍ ല​ഭ്യ​മാ​ക്കാ​തെ​യു​മി​രു​ന്നാ​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ കേ​ര​ള എ​പ്പി​ഡ​മി​ക് ഡി​സീ​സ് ഓ​ര്‍​ഡി​ന​ന്‍​സ് നി​യ​മ​പ്ര​കാ​രം ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

പാ​നൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വം; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

Aswathi Kottiyoor

ട്രെ​യി​നി​നു നേ​രേ​യു​ള്ള ക​ല്ലേ​റ്: പോ​ലീ​സും അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു

Aswathi Kottiyoor

കണ്ണൂരിൽ ലോറി ഡ്രൈവറെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox