• Home
  • kannur
  • നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം
kannur

നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ ര​ണ്ടാം ഡോ​സി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി താ​ഴെ​പ്പ​റ​യു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം.​സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന് വ​രു​ന്ന​വ​ര്‍ ക​ര്‍​ശ​ന​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ (എ​സ്എം​എ​സ്) പാ​ലി​ക്ക​ണം. ഓ​രോ ദി​വ​സ​വും അ​നു​വ​ദി​ക്ക​പ്പെ​ട്ട ഡോ​സു​ക​ളി​ല്‍ 80 ശ​ത​മാ​നം സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നു വേ​ണ്ടി​യും 20 ശ​ത​മാ​നം ഓ​ണ്‍​ലൈ​ന്‍ ഷെ​ഡ്യൂ​ളിം​ഗ് എ​ന്നീ രീ​തി​യി​ലാ​യി​രി​ക്കും.​സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഓ​രോ സ്ഥാ​പ​ന​ത്തി​ലും ഹെ​ല്‍​പ്പ് ഡെ​സ്‌​ക് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. ഈ ​ഹെ​ല്‍​പ്പ് ഡെ​സ്‌​കി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് വ​രെ ഫോ​ണ്‍ വ​ഴി​യു​ള​ള സെ​ക്ക​ൻ​ഡ് ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ ആ​വ​ശ്യ​മു​ള​ള​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​രു​ന്ന​വ​രു​ടെ എ​ണ്ണം ത​യാ​റാ​ക്കി വി​വ​രം വാ​ക്‌​സി​നേ​ഷ​ന്‍ സെ​ല്ലി​ല്‍ അ​റി​യി​ക്കേ​ണ്ട​താ​ണ്. സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​വ​ശ്യ​മു​ള​ള​വ​രി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​കം സ​മ​യ​ക്ര​മം ന​ല്‍​കും.
സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, കു​ടും​ബ​ശ്രീ, ആ​ശ വ​ർ​ക്ക​ർ​മാ​ര്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് നി​ര്‍​ദി​ഷ്ട സ​മ​യ​ത്തു മാ​ത്രം വാ​ക്‌​സി​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ ത്തണം. അപ്പോൾ ആ​ധാ​ര്‍ കാ​ര്‍​ഡ് അ​ല്ലെ​ങ്കി​ല്‍ മ​റ്റ് അം​ഗീ​കൃ​ത ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ക​രു​ത​ണം.

Related posts

പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലും ഇ​ര​ട്ട വോ​ട്ടു​ക​ളെ​ന്ന് ആ​രോ​പ​ണം

Aswathi Kottiyoor

അടുത്ത മുഖ്യമന്ത്രിയുടെ സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി പൊതുഭരണ വകുപ്പ്……….

ജി​ല്ല​യി​ൽ കോ​വി​ഡി​നൊ​പ്പം പ​നി​യും വി​ല്ല​നാ​കു​ന്നു

Aswathi Kottiyoor
WordPress Image Lightbox