21.6 C
Iritty, IN
November 21, 2024
  • Home
  • Newdelhi
  • വാക്‌സിനുകളുടെ ജി. എസ്. ടി ഒഴിവാക്കാനുള്ള നീക്കവുമായി കേന്ദ്രം…..
Newdelhi

വാക്‌സിനുകളുടെ ജി. എസ്. ടി ഒഴിവാക്കാനുള്ള നീക്കവുമായി കേന്ദ്രം…..

ന്യൂഡൽഹി: വാക്സിനുകളുടെ ജി എസ് ടി ഒഴിവാക്കാനുള്ള നീക്കവുമായി കേന്ദ്രം. വാക്സിനുകളുടെ വില കുറക്കുന്നതിന്റെ ഭാഗമായാണ് ജിഎസ്ടി ഒഴിവാക്കാനുള്ള ആലോചന. നിലവില്‍ അഞ്ചുശതമാനം ജിഎസ്ടിയാണ് വാക്സീന് ചുമത്തുന്നത്. നേരത്തെ വാക്സീന് കസ്റ്റംസ് നികുതി വേണ്ടെന്ന് വെച്ചിരുന്നു.

അതേസമയം രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു.24 മണിക്കൂറിനിടെ 3600 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന മരണസംഖ്യ 3000 കടന്നിരിക്കുകയാണ്.

Related posts

സംസ്ഥാനങ്ങൾക്ക് ആകെ വിതരണം ചെയ്തത് 10.34 കോടി വാക്‌സിൻ;44.78 ലക്ഷം ഡോസ് പാഴാക്കി; ഒട്ടും പാഴാക്കാതെ കേരളം….

Aswathi Kottiyoor

കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് 50,000 കോടി രൂപയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ച് ആർബിഐ….

കൊവിഡ് പരിശോധന നയത്തില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍….

Aswathi Kottiyoor
WordPress Image Lightbox