• Home
  • Kerala
  • വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധം
Kerala

വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധം

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ൽ എ​​​ത്തു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ, കൗ​​​ണ്ടിം​​​ഗ് ഏ​​​ജ​​​ന്‍റു​​​മാ​​​ർ, മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ.

സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക​​​യു​​​ള്ളൂ. ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ അ​​​ല്ലെ​​​ങ്കി​​​ൽ ആ​​​ന്‍റി​​​ജ​​​ൻ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷ​​​മു​​​ള്ള നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റോ ര​​​ണ്ടു ഡോ​​​സ് വാ​​​ക്സി​​​നേ​​​ഷ​​​ൻ എ​​​ടു​​​ത്ത​​​തി​​​ന്‍റെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റോ ആ​​​ണ് ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​ത്.

വോ​​​ട്ടെ​​​ണ്ണ​​​ൽ ദി​​​ന​​​ത്തി​​​ന് മൂ​​​ന്നു ദി​​​വ​​​സം മു​​​ൻ​​​പു​​​ള്ള ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​നാ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റോ മേയ് ഒ​​​ന്നി​​​ലെ ആ​​​ന്‍റി​​​ജ​​​ൻ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റോ മാ​​​ത്ര​​​മേ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യു​​​ള്ളു​​​വെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

Related posts

കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും 50 കി.മീ വരെ വേഗതയിൽ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

Aswathi Kottiyoor

ഫയൽ വൈകിപ്പിക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും അഴിമതിയാണ്: മുഖ്യമന്ത്രി

Aswathi Kottiyoor

പ്രവാസികൾക്കായി ഓൺലൈൻ റവന്യു അദാലത്ത് നടത്താൻ പ്രവാസി മിത്രം സ്ഥാപിക്കും: റവന്യു മന്ത്രി

Aswathi Kottiyoor
WordPress Image Lightbox