28.6 C
Iritty, IN
September 23, 2023
  • Home
  • Kanichar
  • പ്രാദേശിക ടൂറിസം വികസനം : അജ്മല്‍ ഗ്രൂപ്പ് കണിച്ചാര്‍ ഗ്രാമ പഞ്ചായത്തില്‍ ടൂറിസം പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിച്ചു
Kanichar

പ്രാദേശിക ടൂറിസം വികസനം : അജ്മല്‍ ഗ്രൂപ്പ് കണിച്ചാര്‍ ഗ്രാമ പഞ്ചായത്തില്‍ ടൂറിസം പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിച്ചു

പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് ഏലപ്പീടികയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രാദേശിക ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തിയ ഇന്‍വെസ്റ്റേഴ്സ് മീറ്റിനോടനുബന്ധിച്ച് കൊച്ചി ആസ്ഥാനമായുള്ള അജ്മല്‍ ഗ്രൂപ്പ് കണിച്ചാര്‍ ഗ്രാമ പഞ്ചായത്തില്‍ ടൂറിസം പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിച്ചു.

ഗ്രൂപ്പ് മാനേജര്‍ ഡി അലി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യനാണ് പ്രൊജക്ട് സമര്‍പ്പിച്ചത്.വൈസ് പ്രസിഡന്റ് ഷാന്റി തോമസ്,സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മ്മാന്‍ തോമസ് വടശേരി,പഞ്ചായത്ത് അംഗം ജിമ്മി അബ്രഹാം,പഞ്ചായത്ത് സെക്രട്ടറി പ്രദീപന്‍ എന്നിവര്‍ പങ്കെടുത്തു

Related posts

കണിച്ചാർ സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ തുടങ്ങി

𝓐𝓷𝓾 𝓴 𝓳

ജീ​സ​സ് ശി​ശു​ഭ​വ​നി​ൽ വീ​ണ്ടും മം​ഗ​ല്യം

𝓐𝓷𝓾 𝓴 𝓳

മണത്തണയിൽ ആസിഡ് ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്കേറ്റു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox