24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് 15 കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് 15 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 15 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ക്കും. സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ത​ല​ശേ​രി സ​ഹ​ക​ര​ണാ​ശു​പ​ത്രി, ആ​സ്റ്റ​ര്‍ മിം​സ്, ജിം ​കെ​യ​ര്‍ ഹോ​സ്പി​റ്റ​ല്‍, പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണാ​ശു​പ​ത്രി, ത​ല​ശേ​രി ടെ​ലി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍, പ​യ്യ​ന്നൂ​ര്‍ ഐ ​ഫൗ​ണ്ടേ​ഷ​ന്‍, കൊ​യി​ലി ഹോ​സ്പി​റ്റ​ല്‍, ത​ല​ശേ​രി ജോ​സ്ഗി​രി ഹോ​സ്പി​റ്റ​ല്‍ , പ​ഴ​യ​ങ്ങാ​ടി ഡോ. ​ബീ​ബി​സ് ഹോ​സ്പി​റ്റ​ല്‍, പെ​രു​ന്പു​ന്ന അ​ര്‍​ച്ച​ന ഹോ​സ്പി​റ്റ​ല്‍, കൂ​ത്തു​പ​റ​മ്പ് ക്രി​സ്തു​രാ​ജ ഹോ​സ്പി​റ്റ​ല്‍, പാ​പ്പി​നി​ശേ​രി എം​എം ഹോ​സ്പി​റ്റ​ല്‍, ഇ​രി​ട്ടി സ്‌​കൈ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ല്‍, ലൂ​ര്‍​ദ് ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ മ​ദ​ര്‍ ആ​ൻ​ഡ് ചൈ​ല്‍​ഡ് ഹോ​സ്പി​റ്റ​ല്‍.
വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പോ​കു​മ്പോ​ള്‍ ആ​ധാ​ര്‍ കാ​ര്‍​ഡും ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ല്‍ ന​മ്പ​റും കൈ​യി​ല്‍ ക​രു​ത​ണം. ആ​ധാ​ര്‍ ഇ​ല്ലെ​ങ്കി​ല്‍ മ​റ്റ് അം​ഗീ​കൃ​ത ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ക​രു​ത​ണം.

Related posts

കാ​ൽ​പ്പ​ന്തു​ക​ളി​യി​ൽ വ​നി​താ​താ​ര​ങ്ങ​ൾ പു​രു​ഷ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ബൂ​ട്ട​ണി​ഞ്ഞു

Aswathi Kottiyoor

വികസന പ്രതീക്ഷയിൽ കണ്ണൂർ വിമാനത്താവളം

Aswathi Kottiyoor

നിടുംപൊയിൽ -ചന്ദനത്തോട് ചുരം പാതയുടെ നവീകരണം തുടങ്ങി

WordPress Image Lightbox