22.5 C
Iritty, IN
June 28, 2024
  • Home
  • kannur
  • സെൻട്രൽ ജയിലിൽ നിന്നും പണം മോഷണം പോയി…
kannur

സെൻട്രൽ ജയിലിൽ നിന്നും പണം മോഷണം പോയി…

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നും 1,92,000 രൂപ മോഷണം പോയി. ജയിൽ കോമ്പൗണ്ടിനകത്താണ് മോഷണം നടന്നത്. ജയിൽ കോമ്പൗണ്ടിലെ ഫുഡ് കൗണ്ടറിൽ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related posts

ഊര്‍ജ്ജ സംരക്ഷണ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ആയുർവേദ കോളജ് ലേഡീസ് ഹോസ്റ്റൽ യാഥാർഥ്യമായി

Aswathi Kottiyoor

ടൂ​റി​സ​ത്തി​ലേ​ക്കൊ​രു പാ​ത, ഒ​പ്പം നാ​ടി​നും

Aswathi Kottiyoor
WordPress Image Lightbox