25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ്വ​ർ​ണ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു
Kerala

സ്വ​ർ​ണ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു

സ്വ​ർ​ണ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 70 രൂ​പ ഉ​യ​ർ​ന്ന് 4,485 രൂ​പ​യാ​യി. പ​വ​ന് 560 രൂ​പ വ​ർ​ധി​ച്ച് 35, 880 രൂ​പ​യു​മാ​യി. ഇ​ന്ന​ലെ സ്വ​ർ​ണ വി​ല പ​വ​ന് 80 രൂ​പ കു​റ​ഞ്ഞി​രു​ന്നു.

Related posts

സ്ഥിരനിക്ഷേപ പലിശയയ്ക്ക് പിന്നാലെ വായ്പപ്പലിശയും ബാങ്കുകൾ ഉയർത്തിത്തുടങ്ങി*

Aswathi Kottiyoor

തൊഴിലുറപ്പ് പദ്ധതി; കേരളത്തില്‍ 4 മാസത്തിനുള്ളില്‍ ഒരു കോടി തൊഴില്‍ ദിനങ്ങള്‍

Aswathi Kottiyoor

കാലാവസ്ഥാ വ്യതിയാനം; എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox