28.7 C
Iritty, IN
October 7, 2024
  • Home
  • kannur
  • വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു….
kannur

വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു….

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ: പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങൾ- തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ, കല്യാശേരി, അഴീക്കോട്, കണ്ണൂർ മണ്ഡലങ്ങൾ- ചാല ചിന്മയ വിദ്യാലയം;
ഇരിക്കൂർ മണ്ഡലം- തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹയർസെക്കൻഡറി സ്കൂൾ; ധർമ്മടം മണ്ഡലം- ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( ചിൻടെക് ബ്ലോക്ക്‌) ചാല;
തലശ്ശേരി മണ്ഡലം- ബ്രണ്ണൻ കോളേജ് തലശ്ശേരി; കൂത്തുപറമ്പ്- നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ്; മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങൾ- ഇരിട്ടി എംജി കോളേജ്.

Related posts

അ​ഴീ​ക്ക​ലി​ൽ​നി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്ക് സ്ഥി​രം ച​ര​ക്കു​നീ​ക്ക​ത്തി​ന് ഉ​രു​വെ​ത്തി

Aswathi Kottiyoor

കോൺഗ്രസിൽ പൊട്ടിത്തെറി; ലിജു ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു……..

Aswathi Kottiyoor

മന്‍സൂര്‍ വധം: ലക്ഷ്യമിട്ടത്​ സഹോദരരനെയെന്ന്​ പ്രതിയുടെ മൊഴി; ഇന്ന്​ സമാധാന ചര്‍ച്ച

Aswathi Kottiyoor
WordPress Image Lightbox