21.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • വ്യാ​പ​നം രൂ​ക്ഷം; കൂ​ടു​ത​ൽ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍
kannur

വ്യാ​പ​നം രൂ​ക്ഷം; കൂ​ടു​ത​ൽ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍

ക​ണ്ണൂ​ർ: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ 78 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് പ്ര​ഖ്യാ​പി​ച്ചു.ക​ണ്ടെ​യ്‍​ൻമെ​ന്‍റ് സോ​ണു​ക​ള്‍: ആ​ല​ക്കോ​ട് 2, 3, 4, 8, 11, 14, 20, അ​ഞ്ച​ര​ക്ക​ണ്ടി 12, ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ 3, 14, 15, 21, ആ​റ​ളം 2, 4, 7, 10, 11, 12, 16, അ​യ്യ​ന്‍​കു​ന്ന് 4, 10, 14 , അ​ഴീ​ക്കോ​ട് 6, 8, 11, 12, 13, 15, 18, 19, ച​പ്പാ​ര​പ്പ​ട​വ് 5, 6, 7, 10, 16, ചെ​മ്പി​ലോ​ട് 1, 6, 8, 9, 12, 13, 14, 15, 16, ചെ​ങ്ങ​ളാ​യി 2, 7, 17, ചെ​റു​പു​ഴ 2, 3, 4, 5, 8, 9, 10, 13, 16, ചെ​റു​താ​ഴം 1, 2, 4, 5, 6, 16, ചി​റ​ക്ക​ല്‍ 3, 9, 12, 20, 23, ചി​റ്റാ​രി​പ്പ​റ​മ്പ് 10, 13, 15, ചൊ​ക്ലി 1, 10, 14, 16, ധ​ര്‍​മ​ടം 1, 7, 10, 11, 12, എ​ര​മം കു​റ്റൂ​ര്‍ 1, 6, 9, 12, 14, 15, എ​ര​ഞ്ഞോ​ളി 3, 13, 15, എ​രു​വേ​ശി 8, 9, ഏ​ഴോം 4, 11, ഇ​രി​ട്ടി ന​ഗ​ര​സ​ഭ 1, 2, 7, 9, 12, 29, 32, ക​ട​മ്പൂ​ര്‍ 3, 4, 12, ക​ട​ന്ന​പ്പ​ള്ളി -പാ​ണ​പ്പു​ഴ 5, 6, 8, 9, 10, 12, 13, 15, ക​തി​രൂ​ര്‍ 4, 5, 6, 7, 11, 15, ക​ല്യാ​ശേ​രി 7, 10, 13, 17, ക​ണി​ച്ചാ​ര്‍ 1, 4, 5, 12, കാ​ങ്കോ​ല്‍ -ആ​ല​പ്പ​ട​മ്പ 1, 2, 3, 5, 6, 7, 9, 11, 12, ക​ണ്ണ​പു​രം 12, ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ 3, 4, 5, 6, 7, 8, 9, 11, 12, 13, 14, 15, 16, 17, 22, 23, 24, 26, 28, 30, 32, 34, 36, 40, 41, 42, 45, 46, 49, 53, 55, ക​രി​വെ​ള്ളൂ​ര്‍ -പെ​ര​ളം 2, 3, 8, 9, 12, 13, കീ​ഴ​ല്ലൂ​ര്‍ 5, 6, 7, 10, കേ​ള​കം 1, 4, 5, 7, 9, 11, 13, കൊ​ള​ച്ചേ​രി 4, 13, കോ​ള​യാ​ട് 7, കൂ​ടാ​ളി 2, 8, 12, 13, 14, കോ​ട്ട​യം 4, 8, കൊ​ട്ടി​യൂ​ര്‍ 2, കു​ഞ്ഞി​മം​ഗ​ലം 1, 3, 5, 6, 8, 11, കു​ന്നോ​ത്തു​പ​റ​മ്പ് 1, 4, 8, 13, 14, 15, 16, 18, കു​റു​മാ​ത്തൂ​ര്‍ 2, 6, 12, 13, കു​റ്റ്യാ​ട്ടൂ​ര്‍ 7, 13, മാ​ടാ​യി 4, 5, 6, 13, 14, 18, മ​ല​പ്പ​ട്ടം 13, മാ​ലൂ​ര്‍ 1, 4, 12, 14, മാ​ങ്ങാ​ട്ടി​ടം 4, 16, 19, മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ 1, 6, 12, 14, 16, 17, 18, 19, 22, 23, 24, 25, 26, 28, 30, 34, 35, മാ​ട്ടൂ​ല്‍ 1, 17, മ​യ്യി​ല്‍ 13, 15, 17, മൊ​കേ​രി 9, 12, 13, മു​ണ്ടേ​രി 2, 11, 13, 16, മു​ഴ​ക്കു​ന്ന് 2, 3, 8, 9, 10, 11, 12, മു​ഴ​പ്പി​ല​ങ്ങാ​ട് 5, 7, 8, 9, 13, ന​ടു​വി​ല്‍ 8, 10, 19, നാ​റാ​ത്ത് 4, 9, 13, 16, ന്യൂ​മാ​ഹി 2, 7, 10, 13, പ​ടി​യൂ​ര്‍-​ക​ല്യാ​ട് 4, 12, 14, പ​ന്ന്യ​ന്നൂ​ര്‍ 11, പാ​നൂ​ര്‍ ന​ഗ​ര​സ​ഭ 2, 8, 14, 15, 16, 18, 19, 25, 28, പാ​പ്പി​നി​ശേ​രി 2, 7, 11, 14, 17, 20, പ​രി​യാ​രം 7, 13, 16, 18, പാ​ട്യം 8, 12, പ​ട്ടു​വം 5, 6, പാ​യം 1, 6, 7, 9, പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ 1, 3, 4, 5, 9, 13, 14, 15, 16, 17, 19, 21, 23, 24, 26, 30, 37, 44, പ​യ്യാ​വൂ​ര്‍ 3, 4, പെ​ര​ള​ശേ​രി 1, 4, 8, 11, 12, പേ​രാ​വൂ​ര്‍ 3, 4, 10, 13, 15, പെ​രി​ങ്ങോം-​വ​യ​ക്ക​ര 1, 6, 8, പി​ണ​റാ​യി 2, 11, 14, രാ​മ​ന്ത​ളി 1, 3, 6, 7, 9, 13, 15, ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ 7, 8, 12, ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ 5, 8, 12, 13, 20, 22, 34, ത​ല​ശേ​രി ന​ഗ​ര​സ​ഭ 1, 2, 5, 6, 8, 9, 10, 16, 19, 24, 26, 28, 29, 31, 32, 40, 42, 50, തി​ല്ല​ങ്കേ​രി 5, 6, തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ 1, 12, 17, ഉ​ദ​യ​ഗി​രി 9, 12, 13, 14, 15, ഉ​ളി​ക്ക​ല്‍ 1, 4, 6, 10, 13, 14, 16, വ​ള​പ​ട്ട​ണം 6, 11 വേ​ങ്ങാ​ട് 21.

Related posts

വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ര്‍​ച്ച സ​മൂ​ഹ​ത്തെ ഉ​ന്ന​തി​യി​ല്‍ എ​ത്തി​ക്കും: മ​ന്ത്രി ജ​യ​രാ​ജ​ന്‍

Aswathi Kottiyoor

റേ​ഷ​ൻ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ക്ര​മീ​ക​രി​ച്ച​തോ​ടെ ക​ട​ക​ളി​ൽ റേ​ഷ​ൻ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ വ​ൻ തി​ര​ക്ക്.

Aswathi Kottiyoor

കാവുംപടി രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കണ്ണൂർ യൂണിവേഴ്സിറ്റി ബി.എഡ് കോളേജ് ഷട്ടിൽ ടൂർണമെന്റ് വിജയികൾ

Aswathi Kottiyoor
WordPress Image Lightbox