• Home
  • Alappuzha
  • അഭിമന്യു വധം; രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ
Alappuzha

അഭിമന്യു വധം; രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

ആലപ്പുഴ: വള്ളികുന്നം പടയണിവെട്ടത്ത് എസ്എഫ്ഐ പ്രവർത്തകനായ പത്താംക്ലാസ് വിദ്യാർത്ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ.
ഇലിപ്പക്കുളം ‘ഐശ്വര്യ’യിൽ പോപ്പി എന്ന് വിളിക്കുന്ന ആകാശ്(20) വള്ളികുന്നം പള്ളിവിള ജംഗ്ഷനു പടിഞ്ഞാറ് ‘പ്രസാദ’ത്തിൽ പ്രണവ്(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ യഥാക്രമം അഞ്ചും ആറും പ്രതികളാണ്.

Related posts

sample

open news

കഴുത്തിൽ കുത്തേറ്റ് ചോര വാർന്ന് പെൺകുട്ടി; തടഞ്ഞ് ചോദ്യങ്ങളുന്നയിച്ച് പ്രതി.*

Aswathi Kottiyoor

*ആലപ്പുഴയിൽ കൊലപാതക പരമ്പര; ബി.ജെ.പി നേതാവിനെയും വെട്ടിക്കൊന്നു*

Aswathi Kottiyoor
WordPress Image Lightbox