24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞം 25ന്
kannur

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞം 25ന്

ക​ണ്ണൂ​ർ: കോ​വി​ഡ് രൂ​ക്ഷ​മാ​യ​തും ഡെ​ങ്കി​പ്പ​നി പ​ട​രാ​നു​ള്ള സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് 25ന് ​പൊ​തു​യി​ട​ങ്ങ​ളി​ൽ യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്താ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം തീ​രു​മാ​നി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും.
പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ യോ​ഗം അ​നു​മോ​ദി​ച്ചു.​സാ​ങ്കേ​തി​ക അ​നു​മ​തി ആ​വ​ശ്യ​മാ​യ പ്രോ​ജ​ക്ടു​ക​ളു​ടെ എ​സ്റ്റി​മേ​റ്റ് ബ​ന്ധ​പ്പെ​ട്ട നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്ര​യും വേ​ഗ​ത്തി​ൽ ത​യാ​റാ​ക്കേ​ണ്ട​തും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം ക​ഴി​യു​ന്ന മു​റ​യ്ക്ക് ത​ന്നെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്ക​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ അ​റി​യി​ച്ചു. വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​ക​ൾ യോ​ഗം അം​ഗീ​ക​രി​ച്ചു. കു​ടും​ബ​ശ്രീ വ​ഴി പ​ട്ടി​ക​വ​ർ​ഗ യു​വ​തീ-​യു​വാ​ക്ക​ൾ​ക്ക് സ​ക്സ​സ് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക മ​ത്സ​ര​പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.

Related posts

കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഗൗ​ര​വ​മാ​യി കാ​ണ​ണം: സ​ണ്ണി​ ജോ​സ​ഫ്

Aswathi Kottiyoor

സ്‌കൂൾ വാഹനങ്ങൾ ഹാജരാക്കണം

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1490 പേര്‍ക്ക് കൂടി കൊവിഡ് ; 1463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox