22.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് 117 കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് 117 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 86 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കും. കൂ​ടാ​തെ ക​ണ്ണൂ​ര്‍ ജൂ​ബി​ലി ഹാ​ള്‍, കൂ​ത്തു​പ​റ​മ്പ് മു​നിസി​പ്പ​ല്‍ സ്റ്റേ​ഡി​യം പ​വ​ലി​യ​ന്‍, പ​യ്യ​ന്നൂ​ര്‍ ബോ​യ്സ് സ്‌​കൂ​ള്‍, ഇ​രി​ക്കൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യകേ​ന്ദ്രം, ചെ​റു​താ​ഴം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ കോ​വി​ഡ് മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങളാ​യി പ്ര​വ​ര്‍​ത്തി​ക്കും. 25 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും. വാ​ക്സി​ന്‍ ന​ല്‍​കു​ന്ന ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍:പ​യ്യ​ന്നൂ​രി​ലെ അ​നാ​മ​യ ഹോ​സ്പി​റ്റ​ല്‍, സ​ബാ ഹോ​സ്പി​റ്റ​ല്‍, സ​ഹ​ക​ര​ണാ​ശു​പ​ത്രി, ഐ ​ഫൗ​ണ്ടേ​ഷ​ന്‍, ക​ണ്ണൂ​രി​ലെ ശ്രീ​ച​ന്ദ് ഹോ​സ്പി​റ്റ​ല്‍, ആ​സ്റ്റ​ര്‍ മിം​സ്, ജിം ​കെ​യ​ര്‍ ഹോ​സ്പി​റ്റ​ല്‍, ധ​ന​ല​ക്ഷ്മി ഹോ​സ്പി​റ്റ​ല്‍, കൊ​യ്‌​ലി ഹോ​സ്പി​റ്റ​ല്‍, അ​ശോ​ക ഹോ​സ്പി​റ്റ​ല്‍, കിം​സ്റ്റ് ഹോ​സ്പി​റ്റ​ല്‍, മ​ദ​ര്‍ ആ​ൻ​ഡ് ചൈ​ല്‍​ഡ് ഹോ​സ്പി​റ്റ​ല്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ഞ്ച​ര​ക്ക​ണ്ടി, ത​ല​ശ​രി​യി​ലെ ടെ​ലി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍, ജോ​സ്ഗി​രി ഹോ​സ്പി​റ്റ​ല്‍, സ​ഹ​ക​ര​ണാ​ശു​പ​ത്രി, ഇ​ന്ദി​രാ​ഗാ​ന്ധി കോ- ​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ല്‍, കൂ​ത്തു​പ​റ​മ്പ് ക്രി​സ്തു​രാ​ജ ഹോ​സ്പി​റ്റ​ല്‍, പേ​രാ​വൂ​ര്‍ അ​ര്‍​ച്ച​ന ഹോ​സ്പി​റ്റ​ല്‍, ഇ​രി​ട്ടി​ടി​ലെ സ്‌​കൈ സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ല്‍, അ​മ​ല ഹോ​സ്പി​റ്റ​ല്‍, ശ്രീ​ക​ണ്ഠ​പു​രം രാ​ജീ​വ് ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി, ത​ളി​പ്പ​റ​മ്പ ലൂ​ര്‍​ദ് ഹോ​സ്പി​റ്റ​ല്‍, പ​ഴ​യ​ങ്ങാ​ടി ഡോ. ​ബീ​ബി​സ് ഹോ​സ്പി​റ്റ​ല്‍, പ​ഴ​യ​ങ്ങാ​ടി എം ​എം ഹോ​സ്പി​റ്റ​ല്‍.

Related posts

ജില്ലയിലെ മൃഗാശുപത്രികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി………..

‘എന്റെ കേരളം’ സർക്കാർ സേവനങ്ങൾ കുടക്കീഴിലാക്കി

Aswathi Kottiyoor

കൊവിഡ് വാക്‌സിനേഷന്‍ 110 കേന്ദ്രങ്ങളില്‍

Aswathi Kottiyoor
WordPress Image Lightbox