24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • ക​ണ്ണൂ​രി​ൽ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന​യോ​ഗം
kannur

ക​ണ്ണൂ​രി​ൽ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന​യോ​ഗം

ക​ണ്ണൂ​ർ: ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​രി​ല്‍ പ​ര​ക്കെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ യോ​ഗം വി​ളി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ല്‍ സ​മാ​ധാ​ന യോ​ഗം ചേ​രും. പ്ര​ധാ​ന രാ​ഷ്ട്രി​യ പാ​ര്‍​ട്ടി​ക​ളു​ടെ ജി​ല്ലാ നേ​താ​ക്ക​ന്മാ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

മ​ന്‍​സൂ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ ക​ണ്ണൂ​രി​ല്‍ സി​പി​എം പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ള്‍​ക്ക് നേ​രെ വ്യാ​പ​ക​മാ​യ അ​ക്ര​മം ന​ട​ന്നി​രു​ന്നു. പെ​രി​ങ്ങ​ത്തൂ​ര്‍, പ​രി​ങ്ങ​ളം, കൊ​ച്ചി​യ​ങ്ങാ​ടി, ക​ട​വ​ത്തൂ​ര്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റ് ഓ​ഫീ​സ്, ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സ് എ​ന്നി​വ​യ്‌​ക്കെ​ല്ലാം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ തീ​യി​ട്ടു.

പാ​ര്‍​ട്ടി അ​നു​ഭാ​വി​ക​ളാ​യ മൂ​ന്ന് പേ​രു​ടെ ക​ട​യും ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ല്ലി ത​ക​ര്‍​ത്തു. അ​തേ​സ​മ​യം, പ്ര​ദേ​ശ​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്.

Related posts

തു​റ​മു​ഖ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ജ​ല​ഗ​താ​ഗ​ത മാ​ര്‍​ഗ​ങ്ങ​ള്‍ ന​ട​പ്പാ​ക്കും: മ​ന്ത്രി

Aswathi Kottiyoor

പ​ഴ​ശി ക​നാ​ലി​ലെ വെ​ള്ളം പ്ര​തീ​ക്ഷി​ച്ച് പാ​ട​ശേ​ഖ​ര​ങ്ങ​ൾ

Aswathi Kottiyoor

ദ്വിദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ഉദ് ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox