പൊന്ന്യം മുതല്‍ പിണറായി 110 കെവി സബ്സ്റ്റേഷന് വരെ കതിരൂര്‍, എരഞ്ഞോളി, പിണറായി എന്നീ വില്ലേജുകളില്‍ കൂടി കടന്നു പോകുന്ന നവീകരിച്ച 110 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ ഏപ്രില്‍ നാല് ഞായറാഴ്ച ഏത് സമയത്തും ചാര്‍ജ്ജ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ടവറുമായോ ലൈനുമായോ സമ്പര്‍ക്കം പാടില്ലെന്ന് കണ്ണൂര്‍ ട്രാന്സ്മിഷന് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ടവറിലോ ലൈനിലോ എന്തെങ്കിലും അസ്വാഭാവിക ശ്രദ്ധയില്‍പ്പെട്ടാല്‍ 9496011402, 9496011326 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം