27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ൻ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Kerala

ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ൻ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഗു​രു​ത​ര പി​ശ​കു​ക​ൾ ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര. ക​മ്മീ​ഷ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ കേ​ന്ദ്ര​സേ​ന​യെ​യോ പോ​ലീ​സി​നെ​യോ വി​ന്യ​സി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. വോ​ട്ട് എ​ങ്ങ​നെ നീ​ക്കം ചെ​യ്യാ​നാ​കു​മെ​ന്ന് ചൊ​വ്വാ​ഴ്ച അ​റി​യി​ക്ക​ണ​മെ​ന്നും തെ​ര. ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ജില്ലയിൽ 12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികളിലെ കൊവിഡ്: കോർബി വാക്‌സിനേഷൻ ഊർജിതമാക്കും

Aswathi Kottiyoor

തൂങ്ങിമരിച്ചത് ടെറസില്‍ ഉണങ്ങാനിട്ട തുണികള്‍ക്കിടയില്‍; ഉല്ലാസിന് ആശ്വാസമായി കുടുംബപ്രശ്നമില്ലെന്ന ഭാര്യാപിതാവിന്റെ പരസ്യ നിലപാട്

Aswathi Kottiyoor

45 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു*

Aswathi Kottiyoor
WordPress Image Lightbox