24.3 C
Iritty, IN
November 13, 2024
  • Home
  • Kerala
  • ഈ​​​സ്റ്റ​​​ർ-വി​​​ഷു കി​​​റ്റ് വി​​​ത​​​ര​​​ണം ഇ​ന്നു മു​ത​ൽ
Kerala

ഈ​​​സ്റ്റ​​​ർ-വി​​​ഷു കി​​​റ്റ് വി​​​ത​​​ര​​​ണം ഇ​ന്നു മു​ത​ൽ

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ​​​സ്റ്റ​​​ർ-വി​​​ഷു കി​​​റ്റ് വി​​​ത​​​ര​​​ണം റേ​​​ഷ​​​ൻ​​​ക​​​ട വ​​​ഴി ഇ​​​ന്ന് ‌ആ​​രം​​​ഭി​​​ക്കും. 14 ഇ​​​നം സാ​​​ധ​​​ന​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ​​​താ​​​ണ് കി​​​റ്റ്.

പ​​​തി​​​വു​​​പോ​​​ലെ മു​​​ൻ​​​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ആ​​ദ്യം. എ​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ന് പി​​​ന്നീ​​​ടാ​​​കും വി​​​ത​​​ര​​​ണം. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ കി​​​റ്റ് വി​​​ത​​​ര​​​ണം നാ​​​ളെ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. മാ​​​ർ​​​ച്ചി​​​ലെ കി​​​റ്റ് വി​​​ത​​​ര​​​ണം തു​​​ട​​​രും. മു​​​ൻ​​​ഗ​​​ണ​​​നേ​​​ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള 15 കി​​​ലോ സ്പെ​​​ഷ​​​ൽ അ​​​രി​​​വി​​​ത​​​ര​​​ണ​​വും ഇ​​​ന്നു വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ക്കും.

Related posts

ടിപ്പർ ലോറി നിർത്തിയിട്ട ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 2 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

ബ​ഫ​ർ​സോ​ണ്‍: പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു, അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

കെഎ​സ്ആ​ർ​ടി​സി ഡിപ്പോകളിലെ മദ‍്യവിൽപ്പന: സം​സ്ഥാ​ന വ്യാ​പ​ക​ പ്ര​ക്ഷോ​ഭമെന്ന് മ​ദ്യ​വ​ർ​ജ​ന സ​മി​തി

Aswathi Kottiyoor
WordPress Image Lightbox