• Home
  • kannur
  • ക്രൈ​സ്ത​വ​രു​ടെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് ത​ട​സം നി​ൽ​ക്ക​രു​ത്: എ​കെ​സി​സി
kannur

ക്രൈ​സ്ത​വ​രു​ടെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് ത​ട​സം നി​ൽ​ക്ക​രു​ത്: എ​കെ​സി​സി

ഇ​രി​ട്ടി : ക്രൈ​സ്ത​വ​രു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​മാ​യ ഈ​സ്റ്റ​ർ ഞാ​യ​റും വി​ശു​ദ്ധ​വാ​ര​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ദി​വ​സ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ട്ര​ഷ​റി ഡ്യൂ​ട്ടി​ക്കു​മാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ​കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ക്രൈ​സ്ത​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ദി​വ​സ​ങ്ങ​ളി​ലും അ​വ​ധി അ​നു​വ​ദി​ക്കാ​തി​രി​ക്കു​ന്ന​ത് ആ​രാ​ധ​നാ​സ്വാ​ത​ന്ത്ര്യ​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വ​കു​പ്പു​ക​ൾ അ​വ​ശ്യ​സ​ർ​വീ​സ് ഡ്യൂ​ട്ടി ന​ൽ​കു​മ്പോ​ൾ ക്രൈ​സ്ത​വ​രു​ടെ ആ​രാ​ധ​നാ​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​മ്പി​ൽ, അ​ഡ്വ. ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ, ജോ​ണി തോ​മ​സ് വ​ട​ക്കേ​ക്ക​ര, ബേ​ബി നെ​ട്ട​നാ​നി, ചാ​ക്കോ​ച്ച​ൻ കാ​രാ​മ​യി​ൽ, ബെ​ന്നി പു​തി​യാം​പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കണ്ണുർ വിമാനത്താവളത്തിൽ ഇന്ന് ടാക്സിച്ചങ്ങല……….

Aswathi Kottiyoor

കണ്ണൂരിൽ ന​ഗ​ര​സ​ഞ്ച​യ പ​ദ്ധ​തി​ക്ക് 189 കോ​ടി

Aswathi Kottiyoor

കശുവണ്ടി സംഭരണത്തിന് നടപടി തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox