23.6 C
Iritty, IN
November 21, 2024
  • Home
  • Thrissur
  • സൗജന്യ കിറ്റ് വിതരണം തുടങ്ങി വെച്ചത് യു ഡി എഫ് ആണെന്ന്….
Thrissur

സൗജന്യ കിറ്റ് വിതരണം തുടങ്ങി വെച്ചത് യു ഡി എഫ് ആണെന്ന്….

തൃശൂർ : ഇടതുമുന്നണിയുടെ ഏറ്റവും വലിയ അവകാശവാദമായ സൗജന്യകിറ്റ് വിതരണം തുടങ്ങിവച്ചത് യുഡിഎഫാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിശേഷ ദിവസങ്ങളിൽ യുഡിഎഫ് സർക്കാർ നൽകിയ കിറ്റ് ഇടത് സർക്കാർ വന്നപ്പോൾ നിർത്തലാക്കുകയും പിന്നീട് പ്രളയത്തിന് ശേഷം പുനരാരംഭിക്കുകയും ചെയ്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും യുഡിഎഫ് സര്‍ക്കാർ സൗജന്യമായി നൽകിയിരുന്ന അരിക്ക്
ഇപ്പോള്‍ രണ്ടുരൂപ അധികമായി നൽകേണ്ടി വരുന്നുവെന്നും ഉമ്മന്‍ ചാണ്ടി തൃശൂരില്‍ പറഞ്ഞു.

Related posts

ഗാന്ധി ചിത്രം തകർക്കൽ; കുറ്റക്കാരായ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണം: മന്ത്രി റിയാസ്‌.

Aswathi Kottiyoor

പോലീസിന്റെ ബോർഡർ സീലിങ് പദ്ധതി കണ്ണൂരിലുൾപ്പെടെ അഞ്ചു ജില്ലകളിൽ….

Aswathi Kottiyoor

ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കില്‍നിന്ന് തോട്ടില്‍ വീണ യുവതികളില്‍ ഒരാള്‍ മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox