25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി
Kerala

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം നേ​ടു​ക വ​ഴി മ​ല​യാ​ള​ത്തി​ന്‍റെ യ​ശ​സ് വാ​നോ​ളം ഉ​യ​ർ​ത്തി​യ ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ഭി​ന​ന്ദി​ച്ചു.

പ്രി​യ​ദ​ർ​ശ​ൻ മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങി​യ ന്ധ​മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’, ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ മാ​ത്തു​ക്കു​ട്ടി സേ​വ്യ​റി​ന്‍റെ ന്ധ​ഹെ​ല​ൻ’ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ല​യാ​ള സി​നി​മ 2019ലെ ​ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ൽ മി​ന്നും തി​ള​ക്കം സ്വ​ന്ത​മാ​ക്കി​യ​ത്.

മി​ക​ച്ച മ​ല​യാ​ള ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത രാ​ഹു​ൽ റി​ജി നാ​യ​രു​ടെ ന്ധ​ക​ള്ള​നോ​ട്ടം’ അ​ട​ക്കം 11 പ്ര​ധാ​ന പു​ര​സ്കാ​ര​ങ്ങ​ൾ മ​ല​യാ​ള സി​നി​മ​യ്ക്കു ല​ഭി​ച്ചു. സ​ജി​ൻ ബാ​ബു​വി​ന്‍റെ ന്ധ​ബി​രി​യാ​ണി’ പ്ര​ത്യേ​ക പ​രാ​മ​ർ​ശ​ത്തി​ന് അ​ർ​ഹ​രാ​യി.

പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ന്ധ​മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ ക​ഥാ​വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച സി​നി​മ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം ഈ ​സി​നി​മ​യി​ലെ സു​ജി​ത് സു​ധാ​ക​ര​നെ​യും വി. ​സാ​യി​യെ​യും തേ​ടി​യെ​ത്തി.

Related posts

ലൈബ്രറി കൈയടക്കാൻ കേന്ദ്രം ; പരമ്പരാഗത വായന തകർക്കൽ ലക്ഷ്യം

Aswathi Kottiyoor

പി​എ​സ്‌​സി വ​ൺ ടൈം ​ര​ജി​സ്‌​ട്രേ​ഷ​ൻ: ആ​ധാ​ർ ലി​ങ്ക് ചെ​യ്യേ​ണ്ട

Aswathi Kottiyoor

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളും ഓ​​​ണ്‍​ലൈ​​​ൻ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളും വ​​​ഴി​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കു പൂ​​​ട്ടി​​​ടാ​​​ൻ സ​​​ർ​​​ക്കാ​​​ർ

Aswathi Kottiyoor
WordPress Image Lightbox