23.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • വാ​ക്‌​സി​നേ​ഷ​ന്‍ മെ​ഗാ കാ​മ്പ​യി​ന്‍ ഇ​ന്നു മു​ത​ല്‍
kannur

വാ​ക്‌​സി​നേ​ഷ​ന്‍ മെ​ഗാ കാ​മ്പ​യി​ന്‍ ഇ​ന്നു മു​ത​ല്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​ന്‍ മെ​ഗാ കാ​മ്പ​യി​ൻ ഇ​ന്ന് തു​ട​ക്ക​മാ​കും. കണ്ണൂർ ജൂ​ബി​ലി ഹാ​ൾ, ക​ണ്ണൂ​ര്‍ മു​നി​സി​പ്പ​ല്‍ സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ ആ​ഴ്ച​യി​ല്‍ ആ​റു ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്യാ​മ്പ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
രാ​വി​ലെ 9.30 മു​ത​ല്‍ 4 വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​ന സ​മ​യം. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് www.selfreg istration. cowin.gov.in വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തോ ക്യാ​മ്പി​ല്‍ നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തോ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാം. ജി​ല്ലാ ഭ​ര​ണ കൂ​ടം, ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പാ​ണ് ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ക്യാ​മ്പി​ല്‍ മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട ആ​യി​രം പേ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ സൗ​ക​ര്യം ഒ​രി​ക്കി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ള്‍ കൂ​ട്ടം​കൂ​ടാ​തെ​യും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചും ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു​മാ​ണ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ എ​ത്തേ​ണ്ട​ത്.​
വാ​ക്‌​സി​ന്‍ എ​ടു​ക്കാ​നാ​യി എ​ത്തു​ന്ന​വ​ര്‍ ആ​ധാ​ര്‍ കാ​ര്‍​ഡോ, മ​റ്റ് അം​ഗീ​കൃ​ത ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡോ കൈ​യി​ല്‍ ക​രു​ത​ണം. 45നും 59​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ ര​ജി​സ്റ്റേ​ർ​ഡ് മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​ഷ​ണ​ര്‍ ഒ​പ്പി​ട്ട കോ​മോ​ര്‍​ബി​ഡി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 0497 2700194.
ഇ​ന്ന് 105 കേ​ന്ദ്ര​ങ്ങ​ളി​ല്‍
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 81 സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ക​ണ്ണൂ​ര്‍ ജൂ​ബി​ലി ഹാ​ളി​ലും പി​ണ​റാ​യി പു​ത്ത​ന്‍​ക​ണ്ടം അ​ങ്ക​ണ​വാ​ടി ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലും വ​ച്ച് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍: അ​നാ​മ​യ ഹോ​സ്പി​റ്റ​ല്‍ പ​യ്യ​ന്നൂ​ര്‍, സ​ബാ ഹോ​സ്പി​റ്റ​ല്‍ പ​യ്യ​ന്നൂ​ര്‍, സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ത​ല​ശേ​രി, ശ്രീ​ച​ന്ദ് ഹോ​സ്പി​റ്റ​ല്‍ ക​ണ്ണൂ​ര്‍, ആ​സ്റ്റ​ര്‍ മിം​സ് ക​ണ്ണൂ​ര്‍, ജിം ​കെ​യ​ര്‍ ഹോ​സ്പി​റ്റ​ല്‍ ക​ണ്ണൂ​ര്‍, സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ​യ്യ​ന്നൂ​ര്‍, അ​ശോ​ക ഹോ​സ്പി​റ്റ​ല്‍ ക​ണ്ണൂ​ര്‍, അ​മ​ല ഹോ​സ്പി​റ്റ​ല്‍ ഇ​രി​ട്ടി, രാ​ജീ​വ് ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ശ്രീ​ക​ണ്ഠ​പു​രം, ടെ​ലി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ത​ല​ശേ​രി, പ​യ്യ​ന്നൂ​ര്‍ ഐ ​ഫൌ​ണ്ടേ​ഷ​ന്‍, കൊ​യി​ലി ഹോ​സ്പി​റ്റ​ല്‍ ക​ണ്ണൂ​ര്‍, ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ഞ്ച​ര​ക്ക​ണ്ടി, ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, ധ​ന​ല​ക്ഷ്മി ഹോ​സ്പി​റ്റ​ല്‍, കിം​സ്റ്റ് ക​ണ്ണൂ​ര്‍, ജോ​സ്ഗി​രി ഹോ​സ്പി​റ്റ​ല്‍ ത​ല​ശേ​രി, ഡോ. ​ബീ​ബി​സ് ഹോ​സ്പി​റ്റ​ല്‍ പ​ഴ​യ​ങ്ങാ​ടി, അ​ര്‍​ച്ച​ന ഹോ​സ്പി​റ്റ​ല്‍ പേ​രാ​വൂ​ര്‍, ത​ല​ശേ​രി മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍, ക്രി​സ്തു​രാ​ജ ഹോ​സ്പി​റ്റ​ല്‍ കൂ​ത്തു​പ​റ​മ്പ്.
ര​ണ്ടാം ഡോ​സ് വി​ത​ര​ണം
ക​ണ്ണൂ​ർ: ഫ​സ്റ്റ് ഡോ​സാ​യി കോ​വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്കു​ള്ള ര​ണ്ടാ​മ​ത്തെ ഡോ​സ് വി​ത​ര​ണം ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ ഇ​രി​ട്ടി, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ട​ക്കും.

Related posts

എല്ലാ മണ്ഡലങ്ങളിലും ഹെല്‍പ്പ്‌ലൈന്‍: 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബൂത്തിലെത്താന്‍ സൗകര്യമൊരുക്കും

Aswathi Kottiyoor

*ഉപതെരഞ്ഞെടുപ്പ്: മദ്യശാലകള്‍ അടച്ചിടും

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന….

WordPress Image Lightbox