22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • രാ​​​ഹു​​​ല്‍​ഗാ​​​ന്ധി എം​​​പി നാ​​​ളെ കേ​​​ര​​​ള​​​ത്തി​ല്‍
Kerala

രാ​​​ഹു​​​ല്‍​ഗാ​​​ന്ധി എം​​​പി നാ​​​ളെ കേ​​​ര​​​ള​​​ത്തി​ല്‍

യു​​​ഡി​​​എ​​​ഫി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ രാ​​​ഹു​​​ല്‍​ഗാ​​​ന്ധി എം​​​പി നാ​​​ളെ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും. രാ​​​വി​​​ലെ 11നു ​​​കൊ​​​ച്ചി നാ​​​വി​​​ക​​​സേ​​​ന വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന രാ​​​ഹു​​​ല്‍ വൈ​​​പ്പി​​​ന്‍, കൊ​​​ച്ചി, തൃ​​​പ്പൂ​​​ണി​​​ത്തു​​​റ, അ​​​രൂ​​​ര്‍, ചേ​​​ര്‍​ത്ത​​​ല, ആ​​​ല​​​പ്പു​​​ഴ, അ​​​മ്പ​​​ല​​​പ്പു​​​ഴ, ഹ​​​രി​​​പ്പാ​​​ട്, കാ​​​യം​​​കു​​​ളം നി​​​യോ​​​ജ​​​ക​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ നാ​​​ളെ പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തും.

11.15ന് ​​​എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച, 12.30ന് ​​​വൈ​​​പ്പി​​​ന്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഗോ​​​ശ്രീ ജം​​​ഗ്ഷ​​​ന്‍, 1.25ന് ​​​കൊ​​​ച്ചി മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഫോ​​​ര്‍​ട്ടു​​​കൊ​​​ച്ചി വെ​​​ളി ജം​​​ഗ്ഷ​​​ന്‍, ര​​​ണ്ടി​​​നു തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ ക​​​ച്ചേ​​​രി​​​പ്പ​​​ടി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. 23നും ​​കേ​​​ര​​​ള​​​ത്തി​​​ല്‍ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ​രാ​​​ഹു​​​ല്‍ ഗാ​​​ന്ധി പ്ര​​​സം​​​ഗി​​​ക്കും.

Related posts

മുഖ്യമന്ത്രി പിണറായി വിജയൻ ഓണാശംസകൾ നേർന്നു

Aswathi Kottiyoor

കേരള പൊലീസിന്റെ കോൾ സെന്റർ തടഞ്ഞത് 20 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പുകൾ

Aswathi Kottiyoor

ആനമതിൽ നിർമ്മാണം അടുത്ത മാസം മുതൽ ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ.

Aswathi Kottiyoor
WordPress Image Lightbox