26 C
Iritty, IN
July 6, 2024
  • Home
  • kannur
  • ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച് 21) 182 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി
kannur

ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച് 21) 182 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി

ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച് 21) 182 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 168 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ച് പേര്‍ക്കും ആരോഗ്യപ്രവര്‍ത്തകരായ രണ്ട് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 15
ആന്തുര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 7
തലശ്ശേരി നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 2
ആറളം 2
അയ്യന്‍കുന്ന് 2
അഴീക്കോട് 4
ചപ്പാരപ്പടവ് 2
ചെമ്പിലോട് 3
ചെറുപുഴ 1
ചെറുതാഴം 4
ചിറക്കല്‍ 4
എരമം കുറ്റൂര്‍ 5
എരഞ്ഞോളി 4
എരുവേശ്ശി 5
ഏഴോം 6
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 5
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 3
കീഴല്ലൂര്‍ 1
കേളകം 3
കൊളച്ചേരി 5
കോളയാട് 5
കൂടാളി 1
കുന്നോത്തുപറമ്പ് 2
കുറ്റിയാട്ടൂര്‍ 3
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 5
മാങ്ങാട്ടിടം 2
മാട്ടൂല്‍ 2
മയ്യില്‍ 8
മുണ്ടേരി 1
മുഴക്കുന്ന് 2
നാറാത്ത് 1
പടിയൂര്‍ 3
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 1
പരിയാരം 4
പാട്യം 1
പായം 2
പെരളശ്ശേരി 1
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 5
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 1
വേങ്ങാട് 1
മാഹി 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1

വിദേശത്തുനിന്നും വന്നവര്‍:

തളിപ്പറമ്പ് നഗരസഭ 1
ചപ്പാരപ്പടവ് 1
കുറുമാത്തൂര്‍ 1
മുഴപ്പിലങ്ങാട് 1
പട്ടുവം 1

ആരോഗ്യ പ്രവര്‍ത്തകര്‍:

ചപ്പാരപ്പടവ് 1
തൃപ്പങ്ങോട്ടൂര്‍ 1

രോഗമുക്തി 212 പേര്‍ക്ക്

Related posts

സാ​മൂ​ഹി​ക-സാ​മ്പ​ത്തി​ക സ​ര്‍​വേ ഡി​സം​ബ​ര്‍ 31 ന​കം പൂ​ര്‍​ത്തി​യാ​ക്കും

Aswathi Kottiyoor

അങ്കച്ചൂടിന് ഹരിതക്കുടയായി ശുചിത്വ മിഷന്റെ തെരുവ് നാടകം………..

Aswathi Kottiyoor

‘ഹാൻഡ്സ് ഓഫ് ഹ്യുമാനിറ്റി’ അവാർഡ് കോളയാട് സ്വദേശിക്ക്………..

Aswathi Kottiyoor
WordPress Image Lightbox