കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിരീക്ഷകര്‍ ചുമതലയേറ്റു. ജനറല്‍ നിരീക്ഷകര്‍, പോലീസ് നിരീക്ഷകര്‍, ചെലവ് നിരീക്ഷകര്‍ എന്നിവരാണ് ചുമതലയേറ്റത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകളക്ടര്‍ ടി.വി. സുഭാഷുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തുകയും അവരുടെ മണ്ഡലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിന് നിരീക്ഷകരുമായി ബന്ധപ്പെടാം.
നിരീക്ഷകര്‍-പേര്,
മണ്ഡലം, ഫോണ്‍നമ്പര്‍
എന്ന ക്രമത്തില്‍ ചുവടെ:
ജനറല്‍ നിരീക്ഷകര്‍
നിരഞ്ജന് കുമാര്‍ (പയ്യന്നൂര്‍, കല്യാശേരി) – 8281010878, സുനില്‍കുമാര്‍ യാദവ്(തളിപ്പറമ്പ്)-8281010879, മല്‍വീന്ദര്‍ സിംഗ് ജഗി (ഇരിക്കൂര്‍) -8281010945, എംകെഎസ് സുന്ദരം (അഴീക്കോട്, കണ്ണൂര്‍ )-8281010946, ദിപാങ്കര്‍ സിന്‍ഹ (ധര്‍മടം) -8281010947, ബിദോള് തായങ്ക് (തലശേരി) -8281010948, ഡോ. വി. ഷണ്മുഖം (കൂത്തുപറമ്പ്, മട്ടന്നൂര്‍) -8281010949, പ്രവീണ്‍ കുണ്ഡലിക് പുരി (പേരാവൂര്‍)8281070594.
പോലീസ് നിരീക്ഷകര്‍
ഉത്പല്‍കുമാര്‍ നസ്കാര്‍ (പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്) -8281070595, ഭീംകുമാര്‍ തമാംഗ് (ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍) -8281070596, അഭയ്കുമാര്‍ പ്രസാദ് (ധര്‍മടം, തലശേരി, കൂത്തുപറമ്പ്) – 8281070597, നിര്‍മല്‍ കുമാര്‍ ആസാദ് (മട്ടന്നൂര്‍, പേരാവൂര്‍) -8281070598.
ചെലവ് നിരീക്ഷകര്‍
ഡോ മേഘ ഭാര്‍ഗവ (പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്) – 8281010875, ബീരേന്ദ്രകുമാര്‍ (ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം) – 8281010876, സുധാന്‍ഷു ശേഖര്‍ ഗൗതം(തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍)-8281010877.
തെരഞ്ഞെടുപ്പ് ഒബ്സര്‍വറെ നേരില്‍
കാണാം
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും തലശേരി നിയോജകമണ്ഡലം ജനറല്‍ ഒബ്സര്‍വര്‍ ബിഡോള്‍ തായെങ്ങിനെ (8281010948) നേരില്‍ കാണാം. പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസില്‍ രാവിലെ 8.30 മുതല്‍ 9.30 വരെയാണ് സന്ദര്‍ശിക്കാന്‍ അനുവദിച്ച സമയം. കൂടിക്കാഴ്ച നടത്തേണ്ട രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും ലെയ്സണ്‍ ഓഫീസര്‍ ടി.പി. വിനേഷ് ബാബുവുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി അനുമതി വാങ്ങണം. ഫോണ്‍: 9946484890.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഇരിക്കൂര്‍ നിയോജകമണ്ഡലം ജനറല്‍ ഒബ്സര്‍വര്‍ മല്‍വീന്ദര്‍ സിംഗ് ജഗ്ഗിനെ (8281010945) നേരില്‍ കാണാം. പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിലാണ് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. കൂടിക്കാഴ്ച നടത്തേണ്ട രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും ലെയ്സണ്‍ ഓഫീസര്‍ കെ.കെ. സുരേന്ദ്രനെ ബന്ധപ്പെട്ട് മുന്‍കൂട്ടി അനുമതി വാങ്ങണം. ഫോണ്‍: 9995529935.