27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശ്ന ബാധിത ബൂത്തുകളില്‍ പരിശോധന നടത്തി
kannur

കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശ്ന ബാധിത ബൂത്തുകളില്‍ പരിശോധന നടത്തി

കണ്ണൂര്‍: നിയമ സഭ തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശ്ന ബാധിത ബൂത്തുകളില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ IPS ന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. മാവോയിസ്റ്റ് ഭീഷണിയുള്ള പോളിങ് ബൂത്തുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായുള്ള പരിശോധനയാണ് നടത്തിയത്. കണ്ണവം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സുധീര്‍ കെ, എസ് ഐ അനീഷ് വി, സി പി ഓ വിശ്വന്‍, റീജിന്‍ തുടങ്ങിയവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

Related posts

അ​വ​ശ്യ​സ​ർ​വീ​സു​ക​ളെ​യും പി​ടി​മു​റു​ക്കി കോ​വി​ഡ് ;കാ​ര്യ​ങ്ങ​ൾ താ​ളം​തെ​റ്റു​ന്നു

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ ബി​ജെ​പി​ക്ക് മൂ​ന്ന് വ​നി​താ​സ്ഥാ​നാ​ർ​ഥി​ക​ൾ

Aswathi Kottiyoor

കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് 114 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
WordPress Image Lightbox