27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • പായം നിവേദിതാ ജംഗ്‌ഷനിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു…..
Iritty

പായം നിവേദിതാ ജംഗ്‌ഷനിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു…..

ഇരിട്ടി: അപകടങ്ങൾ പതിവായ ഇരിട്ടി ആറളം റൂട്ടിലെ പായം നിവേദിത ജംഗ്‌ഷനിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു.വലിയ വളവു കാരണം അപകടങ്ങൾ പതിവായതിനെ തുടർന്നാണ് പായം നിവേദിതാ സേവാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചത്. റിട്ടയേർഡ് അദ്ധ്യാപിക ഷേർലി ജോർജ് കോൺവെക്സ് മിറർ ഉദ്ഘാടനം ചെയ്തു. പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗിരീഷ് കൈതേരി,യു കെ ജിതേഷ്,ജയപ്രകാശ്, രമ സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Related posts

കൈരളി ഫിലിം സൊസൈറ്റി അവാർഡുകൾ സമ്മാനിച്ചു.

Aswathi Kottiyoor

പനക്കൽ മനോജ് ചികിത്സാനിധി – കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു

Aswathi Kottiyoor

ജൈവ രീതിയിൽ കോളിഫ്ളവറും കാബേജും; വിളവെടുപ്പ് നടത്തി

Aswathi Kottiyoor
WordPress Image Lightbox