• Home
  • kannur
  • വെ​സ്റ്റ് കോ​സ്റ്റ് ട്രെ​യി​ൻ സ​ര്‍​വീ​സ് പു​നരാ​രം​ഭി​ക്കു​ന്നു
kannur

വെ​സ്റ്റ് കോ​സ്റ്റ് ട്രെ​യി​ൻ സ​ര്‍​വീ​സ് പു​നരാ​രം​ഭി​ക്കു​ന്നു

കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ഒ​രു​വ​ര്‍​ഷ​ത്തോ​ള​മാ​യി സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചി​രു​ന്ന മം​ഗ​ളൂ​ര്‍ – ചെ​ന്നൈ വെ​സ്റ്റ് കോ​സ്റ്റ് സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സ് ഏ​പ്രി​ല്‍ എ​ട്ടു​മു​ത​ല്‍ സ​ര്‍​വീ​സ് പു​നരാ​രം​ഭി​ക്കും.

എ​ട്ടി​ന് രാ​ത്രി 11.45ന് ​മം​ഗ​ളൂ​രി​ല്‍ നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന വെ​സ്റ്റ് കോ​സ്റ്റ് സൂ​പ്പ​ര്‍​ഫാ​സ്റ്റ് ഒ​ന്‍​പ​തു​മു​ത​ല്‍ പു​ല​ര്‍​ച്ചെ 01.09 ന് ​പ​യ്യ​ന്നൂ​രി​ല്‍ എ​ത്തും. തി​രി​ച്ച് ഒ​ന്‍​പ​തി​ന് രാ​വി​ലെ 11.35ന് ​ചെ​ന്നൈ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ 10 മു​ത​ല്‍ പു​ല​ര്‍​ച്ചെ 01.14 ന് ​പ​യ്യ​ന്നൂ​രി​ല്‍ എ​ത്തും. മു​ന്‍​കൂ​ര്‍ റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റ് മാ​ത്ര​മാ​ണ് ഈ ​ട്രെ​യി​നി​ലും അ​നു​വ​ദി​ക്കു​ന്ന​ത്.

കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​നാ​രം​ഭി​ച്ച​തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തേ തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ സാ​ധാ​ര​ണ ടി​ക്ക​റ്റ് കൗ​ണ്ട​റി​ലാ​രം​ഭി​ച്ച റി​സ​ര്‍​വേ​ഷ​ന്‍ സ​മ​യം രാ​വി​ലെ ആ​റു​മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ​യാ​യി ദീ​ര്‍​ഘി​പ്പി​ച്ചു.

ഇ​തി​ലൂ​ടെ ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് യാ​ത്ര​ക്കാ​ര്‍​ക്ക് ത​ത്സ​മ​യ റി​സ​ര്‍​വേ​ഷ​നു​ള്ള സൗ​ക​ര്യ​മാ​ണ് ല​ഭ്യ​മാ​യ​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​ര്‍ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രേ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

Related posts

വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 416 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി…………

Aswathi Kottiyoor

ജില്ലയില്‍ 527 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor
WordPress Image Lightbox