30 C
Iritty, IN
October 2, 2024
  • Home
  • kannur
  • സാ​ഹ​സി​ക ടൂ​റി​സം: ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം
kannur

സാ​ഹ​സി​ക ടൂ​റി​സം: ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം

ക​ണ്ണൂ​ർ: വി​നോ​ദ സ​ഞ്ചാ​ര​വ​കു​പ്പി​ന്‍റെ മാ​ര്‍​ക്ക​റ്റിം​ഗ് – സാ​ഹ​സി​ക ടൂ​റി​സം മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സാ​ഹ​സി​ക ടൂ​റി​സം മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.https://www.keralaadventure.org/ online-registration/, https://www.keralatourism.org/business/ എ​ന്ന ലി​ങ്ക് വ​ഴി​യാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്. വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സ​മി​തി​യു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ടൂ​റി​സം ഡ​യ​റ​ക്ട​റാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ല്‍​കു​ക. സാ​ഹ​സി​ക ടൂ​റി​സം മേ​ഖ​ല​യി​ലെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം സേ​ഫ്റ്റി ആ​ന്‍​ഡ് സെ​ക്യൂ​രി​റ്റി ഗൈ​ഡ്‌​ലൈ​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

Related posts

പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​വെ മ​ക​െൻറ ബൈ​ക്കി​ൽ​നി​ന്നു വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു

Aswathi Kottiyoor

നാമനിര്‍ദേശ പത്രിക സമര്‍പ്പണം; ഒരു സമയം മൂന്ന് പേര്‍ മാത്രം…………

Aswathi Kottiyoor

കൊട്ടിയൂർ തീർഥാടകർക്ക് അന്നമൂട്ടി കോളയാട്ടുകാർ

Aswathi Kottiyoor
WordPress Image Lightbox