26 C
Iritty, IN
July 6, 2024
  • Home
  • kannur
  • ആ​ധു​നി​ക ക്ഷ​യ​രോ​ഗ നി​ര്‍​ണ​യ ടെ​സ്റ്റിം​ഗ്
kannur

ആ​ധു​നി​ക ക്ഷ​യ​രോ​ഗ നി​ര്‍​ണ​യ ടെ​സ്റ്റിം​ഗ്

ക​ണ്ണൂ​ർ: ശ​രീ​ര​ത്തി​ല്‍ പ്ര​ക​ട​മ​ല്ലാ​ത്ത ക്ഷ​യ​രോ​ഗ സാ​ധ്യ​ത (ലേ​റ്റ​ന്‍റ് ടി​ബി) ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള്ള ആ​ധു​നി​ക പ​രി​ശോ​ധ​നാ സം​വി​ധാ​ന​മാ​യ ഇ​ന്‍റ​ര്‍​ഫെ​റോ​ണ്‍ ഗാ​മാ റി​ലീ​സ് അ​സെ (ഐ​ജി​ആ​ര്‍​എ) ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ക​ണ്ണൂ​ര്‍ റീ​ജി​യ​ണ​ല്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബോ​റ​ട്ട​റി, പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്.
ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗ മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള അ​ഞ്ചു മു​ത​ല്‍ 14 വ​യ​സു വ​രെ​യു​ള്ള 22 കു​ട്ടി​ക​ളു​ടെ ര​ക്ത​പ​രി​ശോ​ധ​ന​യാ​ണ് ആ​ദ്യ​മാ​യി ന​ട​ത്തി​യ​ത്. ക്ഷ​യ​രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ള്‍ മൂ​ന്ന് സെ​ന്‍റ​റു​ക​ളി​ലും ന​ട​ത്തി.

Related posts

പ്രധാന ബീച്ചുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണം: ജില്ലാ വികസന സമിതി യോഗം

Aswathi Kottiyoor

സിൽവർ ലൈൻ; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം

Aswathi Kottiyoor

സ്കൂ​ൾ സ​മ​യ​ത്ത് സ​ർ​വീ​സ് ന​ട​ത്തി​യ 25 ലോ​റി​ക​ൾ പി​ടി​കൂ​ടി

Aswathi Kottiyoor
WordPress Image Lightbox