23.9 C
Iritty, IN
September 23, 2024
  • Home
  • Iritty
  • എൽഡിഎഫ‌് പേരാവൂർ മണ്ഡലം തെരെഞ്ഞെടുപ്പ‌് കമ്മിറ്റി ഓഫീസ‌് ഉദ‌്ഘാടനം ചെയ്തു………
Iritty

എൽഡിഎഫ‌് പേരാവൂർ മണ്ഡലം തെരെഞ്ഞെടുപ്പ‌് കമ്മിറ്റി ഓഫീസ‌് ഉദ‌്ഘാടനം ചെയ്തു………

ഇരിട്ടി:എൽഡിഎഫ‌് പേരാവൂർ മണ്ഡലം തെരെഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ‌് ഇരിട്ടി തലൂക്കാഫീസ‌് കെട്ടിടത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ ഉദ‌്ഘാടനം ചെയ‌്തു. എൽഡിഎഫ‌് നേതാക്കളായ പി ഹരീന്ദ്രൻ, വി. ജി. പത‌്മനാഭൻ, കെ. ശ്രീധരൻ, അഡ്വ. എം. രാജൻ, അഡ്വ. ബിനോയ‌് കുര്യൻ, കെ. ടി. ജോസ‌്, അജയൻ പായം, പി .പി. അശോകൻ, ജയ‌്സൺ ജീരകശ്ശേരി, ബാബുരാജ‌് ഉളിക്കൽ, സി വി എം വിജയൻ, ബെന്നിച്ചൻ മഠത്തിനകം, ഡി. മുനീർ, സ്ഥാനാർഥി കെ. വി. സക്കീർഹുസൈൻ എന്നിവർ സംസാരിച്ചു.

Related posts

സമരം കോടതി വിധിയോടുള്ള വെല്ലുവിളി

Aswathi Kottiyoor

മലയോരമേഖലയിൽ കാലവർഷം കലിതുള്ളിത്തുടങ്ങി; അയ്യൻകുന്നിൽ വീട് തകർന്ന് ഗൃഹനാഥന് പരിക്ക് ആറളത്ത് നാല് വീടുകൾക്ക് നാശം

Aswathi Kottiyoor

നമ്മുടെ പായം മാലിന്യ മുക്ത പായം – വാരാചരണത്തിന്റെ ഭാഗമായി മാടത്തിയിൽ വിളംബര റാലി നടന്നു………….

Aswathi Kottiyoor
WordPress Image Lightbox