24.3 C
Iritty, IN
October 4, 2023
  • Home
  • Kerala
  • അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴു​ന്നു; വൈ​ദ്യു​തി ഉ​പ​യോ​ഗം 841 ല​ക്ഷം മെ​ഗാ​യൂ​ണി​റ്റി​ലേ​ക്ക്
Kerala

അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴു​ന്നു; വൈ​ദ്യു​തി ഉ​പ​യോ​ഗം 841 ല​ക്ഷം മെ​ഗാ​യൂ​ണി​റ്റി​ലേ​ക്ക്

വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 841 ല​ക്ഷം മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഇ​ത് ഈ ​മാ​സ​ത്തെ റി​ക്കാ​ര്‍​ഡ് ഉ​പ​യോ​ഗ​മാ​ണ്.

രാ​ത്രി എ​ട്ടു​മു​ത​ല്‍ എ​ട്ട​ര​വ​രെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച​ത്. ഈ ​സ​മ​യം 4001 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചു. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ എ​ഴ​ര​വ​രെ​യു​ള്ള ഉ​പ​യോ​ഗം 3279 മെ​ഗാ​വാ​ട്ടാ​യി ഉ​യ​ര്‍​ന്നു. 883 മെ​ഗാ​വാ​ട്ടാ​ണ് സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ലെ സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ്.

‌അ​തേ​സ​മ​യം വേ​ന​ല്‍ ക​ന​ത്ത​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ളി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞു. ക​ക്കി, ഷോ​ള​യാ​ര്‍, കു​ണ്ട​ള, മാ​ട്ടു​പെ​ട്ടി, ആ​ന​യി​റ​ങ്ക​ല്‍, പൊ·ു​ടി അ​ണ​ക്കെ​ട്ടു​ക​ളി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് നി​ല​ച്ചു. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ ദി​വ​സേ​ന അ​ര​യ​ടി വീ​തം ജ​ല​നി​ര​പ്പ് താ​ഴു​ക​യാ​ണ്. ഇ​ടു​ക്കി​യി​ല്‍ 57 ശ​ത​മാ​നം വെ​ള്ള​മാ​ണു​ള്ള​ത്.

Related posts

കേരളത്തിൽ കൂടുതൽ നിയന്ത്രണം വേണ്ട,​ ​ രാത്രി കര്‍ഫ്യൂവും ഞായറാഴ്ചകളിലെ ലോക്ക്‌ഡൗണും ഒഴിവാക്കാം,​ വാക്‌സിനേഷന്‍ വേഗം കൂട്ടുന്നതില്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ

𝓐𝓷𝓾 𝓴 𝓳

പിന്നാക്കവിഭാഗങ്ങളെ പൊതുസമൂഹത്തിനൊപ്പമുയർത്തുന്നതിനുള്ള ഇടപെടലുകൾ ശക്തമാക്കും: മന്ത്രി കെ. രാധാകൃഷണൻ

𝓐𝓷𝓾 𝓴 𝓳

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച് വീഴ്ത്തി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox