22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി..
kannur

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി..

കണ്ണൂർ:  കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി

 കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കൂത്തുപറമ്പ് മൂരിയാട് സ്വദേശി റയീസിൽ നിന്നാണ് 560 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്

കസ്റ്റംസ് അസി. കമ്മീഷണർ മധുസൂദനൻ ഭട്ട്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

Related posts

പഴശ്ശി പദ്ധതി രണ്ടാംഘട്ട ടെസ്റ്റ് റണ്‍; ജനങ്ങള്‍ ജാഗ്രത പാലിക്കണം

Aswathi Kottiyoor

ജില്ലയില്‍ 1257 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

Aswathi Kottiyoor

ഞായറാഴ്ച ഓർഡിനറി ബസുകൾ സർവീസ് നടത്തില്ല

Aswathi Kottiyoor
WordPress Image Lightbox