23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി……
Iritty

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി……

ഇരിട്ടി : ഏച്ചില്ലം ഗ്രാമോദയം വായനശാല& ഗ്രന്ഥാലത്തിൻ്റെ നേത്രത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ചടങ്ങ് റിട്ട: പ്രൊഫ . പി. കെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. ടി. ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയികുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .വേലായുധൻ ,ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജേഷ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടുപ്പറമ്പിൽ, വാർഡ് അംഗങ്ങളായ സെലീനടീച്ചർ, ഷീബാ രവി എന്നിവരെ അനുമോദിച്ചു. എം. പവിത്രൻ, കെ. സന്തോഷ്, അമൽ ജോസ് തുടങ്ങിയവർ സംസാരിച്ചു.

Related posts

കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പോലീസും പരിശോധന കർശനമാക്കി…

Aswathi Kottiyoor

അതിഥി തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നു

Aswathi Kottiyoor

കീഴ്പ്പള്ളി സ്വദേശി കോട്ടയത്ത് ബസ്സിടിച്ചു മരിച്ചു

Aswathi Kottiyoor
WordPress Image Lightbox