24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • വനിതാദിനം;ഇരിട്ടിയിൽ പൊതുസമ്മേള‌നം ഉദ‌്ഘാടനം ചെയ‌്തു…..
Iritty

വനിതാദിനം;ഇരിട്ടിയിൽ പൊതുസമ്മേള‌നം ഉദ‌്ഘാടനം ചെയ‌്തു…..

ഇരിട്ടി: സാർവദേശീയ വനിതാ ദിനാചരണ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ നടത്തിയ പൊതുസമ്മേള‌നം സംസ്ഥാന കമ്മിറ്റി അംഗം പി റോസ ഉദ‌്ഘാടനം ചെയ‌്തു. പി എം സൗദാമിനി അധ്യക്ഷയായി. ടി പ്രസന്ന, എൻ ടി റോസമ്മ, എം ഷൈലജ, കെ ശ്രീലത, ബിന്ദു ശിവദാസ‌്, വി സാവിത്രി, കെ എൻ പത‌്മാവതി എന്നിവർ സംസാരിച്ചു.

Related posts

മെഗാ യോഗ പ്രദർശനം നടത്തി .

𝓐𝓷𝓾 𝓴 𝓳

മാക്കൂട്ടം വനാതിർത്തിയിലെ മലയാളി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള കർണാടക സർക്കാർ നീക്കം ഉപേക്ഷിക്കണം. : സി പി ഐ എം ഇരിട്ടി ഏരിയ കമ്മിറ്റി

𝓐𝓷𝓾 𝓴 𝓳

കോ​വി​ഡ് -19 നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ; അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തിൽ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox