20.8 C
Iritty, IN
November 23, 2024
  • Home
  • kannur
  • കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച 178 പേര്‍ക്ക് കൂടി കൊവിഡ്……….
kannur

കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച 178 പേര്‍ക്ക് കൂടി കൊവിഡ്……….

കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (മാര്‍ച്ച് 9) 178 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 161 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും വിദേശത്തു നിന്നെത്തിയ എട്ട് പേര്‍ക്കും, എട്ട് ആരോഗ്യ പ്രവര്‍ത്തകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

*സമ്പര്‍ക്കം മൂലം:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 9
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ്‌ നഗരസഭ 1
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 9
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ്‌ നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 2
ആറളം 1
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചെറുകുന്ന് 2
ചെറുപുഴ 3
ചെറുതാഴം 5
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 4
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 13
എരഞ്ഞോളി 2
എരുവേശ്ശി 4
കടന്നപ്പള്ളി പാണപ്പുഴ 2
കാങ്കോല്‍ ആലപ്പടമ്പ 1
കരിവെള്ളൂര്‍ പെരളം 1
കൊളച്ചേരി 1
കോട്ടയം മലബാര്‍ 2
കുന്നോത്തുപറമ്പ് 3
കുറ്റിയാട്ടൂര്‍ 1
മാടായി 2
മലപ്പട്ടം 1
മാലൂര്‍ 2
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മയ്യില്‍ 8
മുണ്ടേരി 1
നടുവില്‍ 1
നാറാത്ത് 1
പന്ന്യന്നൂര്‍ 1
പരിയാരം 1
പാട്യം 1
പായം 5
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 1
പിണറായി 6
രാമന്തളി 5
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 19
ഉദയഗിരി 1
വേങ്ങാട് 4

*ഇതരസംസ്ഥാനം:*

ഉളിക്കല്‍ 1

*വിദേശത്തുനിന്നും വന്നവര്‍:*

തലശ്ശേരി നഗരസഭ 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
മാട്ടൂല്‍ 1
മൊകേരി 2
മുഴക്കുന്ന് 1

*ആരോഗ്യപ്രവര്‍ത്തകര്‍:*

ഇരിട്ടി നഗരസഭ 1
ചപ്പാരപ്പടവ് 2
മാങ്ങാട്ടിടം 1
പരിയാരം 2
ഉളിക്കല്‍ 2

 

 

Related posts

കണ്ണൂർ കളക്ടറേറ്റിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

Aswathi Kottiyoor

പി. ജയരാജന്‍ വധശ്രമ കേസിൽ ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

Aswathi Kottiyoor

മ​ന്ത്രി​മാ​ർ ആ​റ​ളം ഫാം ​സ​ന്ദ​ർ​ശി​ച്ച​ത് പ്ര​ശ്‌​ന​ങ്ങ​ൾ ത​ത്സ​മ​യം പ​രി​ഹ​രി​ക്കാ​നു​ള്ള എ​ൽ​ഡി​എ​ഫ്‌ ന​യം: എം.​വി. ജ​യ​രാ​ജ​ൻ

Aswathi Kottiyoor
WordPress Image Lightbox