24.1 C
Iritty, IN
October 5, 2023
  • Home
  • Kerala
  • ഹരിതചട്ട പാലനം: സംശയങ്ങളും മറുപടികളും പുസ്തകം പ്രകാശനം ചെയ്തു
Kerala

ഹരിതചട്ട പാലനം: സംശയങ്ങളും മറുപടികളും പുസ്തകം പ്രകാശനം ചെയ്തു

ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനും ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഹരിതചട്ട പാലനം-സംശയങ്ങളും മറുപടികളും എന്ന പുസ്തകം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പ്രകാശനം ചെയ്തു. ഹരിതകേരളം മിഷന്റേയും ശുചിത്വമിഷന്റേയും നേതൃത്വത്തിലാണ് കൈപുസ്തകം പ്രസിദ്ധീകരിച്ചത്. രാജ്യത്തിന് മാതൃകയായി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സമ്പൂർണ ഹരിത തിരഞ്ഞെടുപ്പാക്കി മാറ്റുന്നതിന് കൈപ്പുസ്തകം വഴികാട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Related posts

100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന്
 അനുമതി വേണ്ട ടെലികോം വിൽപ്പന ; ഇനി പരിധിയില്ല.

𝓐𝓷𝓾 𝓴 𝓳

യാ​ത്ര​ക്കാ​ര​ന്‍റെ നെ​ഞ്ചി​ല്‍ ബൂ​ട്ടി​ട്ട് ച​വി​ട്ടി; എ​എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ

𝓐𝓷𝓾 𝓴 𝓳

ഒഴിയാതെ ദുരൂഹത ; തീവയ്‌പ്‌ ആസൂത്രിതം

WordPress Image Lightbox