27 C
Iritty, IN
June 18, 2024
  • Home
  • Kerala
  • തു​​​ട​​​ർ​​​ച്ച​​​യാ​​​യി തോ​​​റ്റ​​​വ​​​ർ​​​ക്കും കോ​​​ണ്‍​ഗ്ര​​​സി​​​ൽ സീ​​​റ്റ്
Kerala

തു​​​ട​​​ർ​​​ച്ച​​​യാ​​​യി തോ​​​റ്റ​​​വ​​​ർ​​​ക്കും കോ​​​ണ്‍​ഗ്ര​​​സി​​​ൽ സീ​​​റ്റ്

ര​ണ്ടു​ത​വ​ണ തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്കു സീ​റ്റ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന തീ​രു മാ​നം കോ​ണ്‍​ഗ്ര​സി​ൽ ന​ട​പ്പാ​ക്കി​ല്ല. തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ട്ട ചി​ല​രെ​യും ഇ​ത്ത​വ​ണ​ത്തെ പ​ട്ടി​ക​യി​ൽ പ​രി​ഗ​ണി​ക്കും.ആ​ല​പ്പു​ഴ​യി​ലെ എം. ​ലി​ജു അ​ട​ക്ക​മു​ള്ള ചി​ല​രെ ഈ ​മാ​ന​ദ​ണ്ഡ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി സ്ഥാ​നാ​ർ​ഥി​യാ​ക്കു​മെ​ന്ന വി​വ​ര​മു​ണ്ട്.

നാ​ലു ടേം ​ജ​യി​ച്ച​വ​ർ​ക്ക് സീ​റ്റ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശ​വും സം​സ്ഥാ​ന​ത്തു ന​ട​പ്പാ​ക്കേ​ണ്ട​തി​ല്ലെ​ന്നു സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു.

Related posts

രാ​ഹു​ൽ ഗാ​ന്ധി ക​ണ്ണൂ​രി​ലെ​ത്തി; ക​ന​ത്ത സു​ര​ക്ഷ

Aswathi Kottiyoor

ശിരുവാണി ഡാമില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

പാ​ര്‍​ല​മെ​ന്‍റിൽ​ പ്ല​ക്കാ​ര്‍​ഡ് ഉ​യ​ര്‍​ത്തി പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നും വി​ല​ക്ക്

Aswathi Kottiyoor
WordPress Image Lightbox