27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് കെ.​കെ.രാ​ഗേ​ഷ് എം​പി
kannur

പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് കെ.​കെ.രാ​ഗേ​ഷ് എം​പി

ക​ണ്ണൂ​ർ: 2021 ലെ ​കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന് കാ​ണി​ച്ച് ത​നി​ക്ക് ന​ൽ​കി​യ നോ​ട്ടീ​സ് വ​സ്തു​ക​ൾ അ​റി​യാ​തെ​യാ​ണെ​ന്ന് കെ.​കെ. രാ​ഗേ​ഷ് എം.​പി. പൊ​തു പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നു​ശേ​ഷം ഒ​രു പൊ​തു​പ​രി​പാ​ടി​യി​ലും താ​ൻ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന മു​ണ്ടേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യു​ടെ ഫോ​ട്ടോ സ​ഹി​ത​മു​ള്ള വാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ൾ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന ശേ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് താ​ൻ ഉ​ത്ത​ര​വാ​ദി​യ​ല്ല.​പ്രാ​ഥ​മി​ക​മാ​യ അ​ന്വേ​ഷ​ണം പോ​ലും ന​ട​ത്താ​തെ ത​നി​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത് അ​ങ്ങേ​യ​റ്റം ഖേ​ദ​ക​ര​മാ​ണെ​ന്നും കെ.​കെ. രാ​ഗേ​ഷ് എം​പി അ​റി​യി​ച്ചു.

Related posts

വായനവാരാചരണം: വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

Aswathi Kottiyoor

കി​ളിശ​ല്യം നെ​ൽക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി

Aswathi Kottiyoor

ക്ഷേത്ര കവർച്ച; കുറ്റവാളികൾക്കെതിരെ കർശന നിയമ നടപടി വേണം: ദേവസ്വം എംപ്ലോയീസ് യൂണിയൻ…………

Aswathi Kottiyoor
WordPress Image Lightbox