24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • അ​ര​ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ല്‍ കൈ​വ​ശം വ​യ്ക്കു​ന്ന​തി​ന് രേ​ഖ വേ​ണം
kannur

അ​ര​ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ല്‍ കൈ​വ​ശം വ​യ്ക്കു​ന്ന​തി​ന് രേ​ഖ വേ​ണം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ 50,000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ കൈ​വ​ശം വ​ച്ച് യാ​ത്ര ചെ​യ്താ​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് ടീം, ​ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡ് എ​ന്നി​വ​ര്‍ തു​ക പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു.
നി​യ​മാ​നു​സൃ​ത​മ​ല്ലാ​തെ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ല്‍ എ​ന്നി​വ​യു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​ണം പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​മു​ള്ള​വ​ര്‍​ക്ക് ക​ള​ക്ട​റേ​റ്റി​ലെ അ​പ്പീ​ല്‍ ക​മ്മി​റ്റി മു​മ്പാ​കെ അ​പ്പീ​ല്‍ ഫ​യ​ല്‍ ചെ​യ്യാം.

സീ​നി​യ​ര്‍ ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ. ​കു​ഞ്ഞ​മ്പു​നാ​യ​ര്‍, ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ര്‍ കെ.​പി. ഹൈ​മ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യു​ള്ള ക​മ്മി​റ്റി​യാ​ണ് അ​പ്പീ​ലു​ക​ള്‍ പ​രി​ശോ​ധി​ക്കു​ക.

Related posts

കണ്ണൂർ ജില്ലയില്‍ 675 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

കൊലപാതകവും അക്രമങ്ങളും അപലപനീയം: സമാധാനത്തിനായി സഹകരിക്കണം

Aswathi Kottiyoor

കേരളം തിരഞ്ഞെടുപ്പ് ചൂടിൽ…140 മണ്ഡലങ്ങളിലായി 957 സ്ഥാനാർത്ഥികൾ….

Aswathi Kottiyoor
WordPress Image Lightbox