24 C
Iritty, IN
July 5, 2024
  • Home
  • kannur
  • കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​വി​രു​ദ്ധ നി​ല​പാ​ട് തി​രു​ത്ത​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം
kannur

കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​വി​രു​ദ്ധ നി​ല​പാ​ട് തി​രു​ത്ത​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം

ക​ണ്ണൂ​ർ: രാ​ജ്യ​ത്ത് മൂ​ന്നു​മാ​സം പി​ന്നി​ട്ട ക​ർ​ഷ​ക സ​മ​രം ക​ണ്ടി​ല്ല​ന്ന് ന​ടി​ച്ച് ഇ​ന്ത്യ​ൻ ക​ർ​ഷ​ക ജ​ന​ത​യെ അ​പ​മാ​നി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​ക​ണ്ണൂ​ർ ജി​ല്ലാ നേ​തൃ​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഇ​ന്ധ​ന​വി​ല നി​ത്യ​വും വ​ർ​ധി​പ്പി​ച്ച് രാ​ജ്യ​ത്ത് വി​ല വ​ർ​ധ​ന​വി​ന് സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും വി​ല​വ​ർ​ധ​ന​യ്ക്ക് എ​ണ്ണക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കി​യ അ​ധി​കാ​രം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
നേ​തൃ​സം​ഗ​മം പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി​സ് പു​ത്ത​ൻ​പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി കു​റ്റി​യാ​നി​മ​റ്റം, കെ.​ടി.​സു​രേ​ഷ് കു​മാ​ർ, ജോ​ബി​ച്ച​ൻ മൈ​ലാ​ടൂ​ർ, വി.​വി. സേ​വി, തോ​മ​സ് മാ​ല​ത്ത്, ബി​നു മ​ണ്ഡ​പം, ജോ​ർ​ജ് മാ​ത്യു, മോ​ളി ജോ​സ​ഫ്, ടി.​എ​സ്. ജ​യിം​സ്, ബി​ജു പു​തു​ക്ക​ള്ളി, വി​പി​ൻ തോ​മ​സ്, അ​ൽ​ഫോ​ൺ​സ് ക​ള​പ്പു​ര, ബി​നു ഇ​ല​വു​ങ്ക​ൽ, രാ​ജു ചെ​രി​യ​ൻ​കാ​ല, ജോ​സ് മ​ണ്ഡ​പ​ത്തി​ൽ, ഏ​ല​മ്മ ഇ​ല​വു​ങ്ക​ൽ, തോ​മ​സ് ഇ​ട​ക്ക​ര​ക്ക​ണ്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം കർക്കശമാക്കും; കളക്ടർ …………

Aswathi Kottiyoor

മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണം: ജി​ല്ലാ വി​ക​സ​ന സ​മി​തി

ജില്ലയില്‍ 698 പേര്‍ക്ക് കൂടി കൊവിഡ്;676 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox