24.7 C
Iritty, IN
July 2, 2024
  • Home
  • Iritty
  • യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​വ​സി​ച്ചു
Iritty

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​വ​സി​ച്ചു

ഇ​രി​ട്ടി: ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ യു​വ​ജ​ന വ​ഞ്ച​ന​യ്ക്കെ​തി​രെ​യും പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ഴ​ക്കു​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ക്ക​യ​ങ്ങാ​ടി​ൽ ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ് പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​നു വ​ല​ത്തു​കാ​ര​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഫി​ൻ​സ് ജ​യിം​സ്, കെ.​പി. ന​മേ​ഷ് കു​മാ​ർ സ​ജി​ത മോ​ഹ​ന​ൻ മൊ​യ്തീ​ൻ പാ​റ​ക്ക​ണ്ടം,നി​ധി​ൻ പാ​ല എ​ന്നി​വ​രാ​ണ് ഉ​പ​വ​സി​ച്ച​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നേ​ഷ് ചു​ള്ളി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ പ്ര​സം​ഗി​ച്ചു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​പ് ജ​യിം​സ് നാ​ര​ങ്ങാ​നീ​ര് ന​ൽ​കി സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​ൻ, നേ​താ​ക്ക​ളാ​യ തോ​മ​സ് വ​ർ​ഗീ​സ്, ശ​ര​ത് ച​ന്ദ്ര​ൻ, ജൂ​ബി​ലി ചാ​ക്കോ, കെ.​സു​മേ​ഷ്കു​മാ​ർ, ഷി​ജി ന​ടു​പ​റ​മ്പി​ൽ, വി.​ശോ​ഭ, വി.​രാ​ജു, എ.​വി. രാ​മ​കൃ​ഷ്ണ​ൻ, കെ.​വി.​റ​ഷീ​ദ്, സി​ബി ജോ​സ​ഫ്, എ​ബി​ൻ കേ​ള​കം, യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളാ​യ സി​റാ​ജ് പൂ​ക്കോ​ത്ത്, സി​യ പൊ​യി​ല​ൻ, റം​ഷാ​ദ്, അ​യ്യൂ​ബ് ആ​റ​ളം, നൗ​ഫ​ൽ ആ​റ​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

സിറോസോണ്‍: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ച് ചേര്‍ത്ത ജനപ്രതികളുടെ യോഗത്തില്‍ തീരുമാനം

Aswathi Kottiyoor

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിന് ചരിത്ര വിജയം മേഖലയിൽ നൂറ് മേനി വിജയം നേടിയ ഏക സ്‌കൂൾ

Aswathi Kottiyoor

ഗാന്ധിയൻ സമര പോരാളി രാജഗോപാലിനെ കാണാൻ ചെന്നിത്തലയെത്തി.

Aswathi Kottiyoor
WordPress Image Lightbox