28.6 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • റീ ലൊക്കെഷന്‍ പദ്ധതി; നെല്ലിയോടി സണ്‍ഡേ സ്‌കൂളില്‍ കര്‍ഷകരുടെ യോഗം ചേര്‍ന്നു
Kottiyoor

റീ ലൊക്കെഷന്‍ പദ്ധതി; നെല്ലിയോടി സണ്‍ഡേ സ്‌കൂളില്‍ കര്‍ഷകരുടെ യോഗം ചേര്‍ന്നു

കൊട്ടിയൂര്‍:റീ ലൊക്കെഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ യോഗം നെല്ലിയോടി സണ്‍ഡേ സ്‌കൂളില്‍ ചേര്‍ന്നു.കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ ജോസഫ് വിശദീകരണം നടത്തി.യോഗത്തില്‍ പതിനൊന്ന അംഗങ്ങള്‍ അടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.സെക്രട്ടറിയായി തോമസ് വയലിപറമ്പലിനെയും പ്രസിഡന്റായി സുനില്‍ തുറക്കലിനെയും രക്ഷാധികാരിയായി വാര്‍ഡ് മെമ്പര്‍ ജീജ ജോസഫിനെയും യോഗം തിരഞ്ഞെടുടുത്തു

Related posts

മലയോര മേഖലയിൽ ജനവാസ കേന്ദ്രത്തിൽ അജ്ഞാത ജീവിയുടെ കാൽ പ്പാടുകൾ

Aswathi Kottiyoor

കൊട്ടിയൂർ പന്നിയാംമലയിലെ കാരപ്പുഴ സ്കറിയ ( 67 ) നിര്യാതനായി

Aswathi Kottiyoor

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതി ; കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഗോവർദ്ധൻ ജി ഒന്നാം സ്ഥാനം നേടി

Aswathi Kottiyoor
WordPress Image Lightbox