22.5 C
Iritty, IN
September 7, 2024
  • Home
  • kannur
  • കണ്ണുർജില്ലയില്‍ 312 പേര്‍ക്ക് കൂടി കൊവിഡ്: 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………..
kannur

കണ്ണുർജില്ലയില്‍ 312 പേര്‍ക്ക് കൂടി കൊവിഡ്: 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………..

ജില്ലയില്‍ വ്യാഴാഴ്ച 312 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 281 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 17 പേര്‍ക്കും, ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

*സമ്പര്‍ക്കം മൂലം:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25
ആന്തുര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 6
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 16
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 7
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 8
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 5
ചെങ്ങളായി 4
ചെറുകുന്ന് 1
ചെറുതാഴം 3
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 5
ചൊക്ലി 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 2
എരുവേശ്ശി 2
ഏഴോം 3
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കല്യാശ്ശേരി 1
കീഴല്ലൂര്‍ 2
കൊളച്ചേരി 3
കോളയാട് 1
കൂടാളി 2
കോട്ടയം മലബാര്‍ 8
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാടായി 2
മലപ്പട്ടം 1
മാങ്ങാട്ടിടം 4
മാട്ടൂല്‍ 1
മയ്യില്‍ 2
മൊകേരി 4
മുണ്ടേരി 4
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
നാറാത്ത് 2
പാപ്പിനിശ്ശേരി 10
പരിയാരം 3
പാട്യം 3
പായം 3
പയ്യാവൂര്‍ 1
പെരളശ്ശേരി 3
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 3
പിണറായി 4
രാമന്തളി 2
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 77
വളപട്ടണം 1
വേങ്ങാട് 7
കാസര്‍കോഡ് 1

*ഇതര സംസ്ഥാനം:*

കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 4
കീഴല്ലൂര്‍ 1
മാങ്ങാട്ടിടം 1
പാപ്പിനിശ്ശേരി 1

*വിദേശത്തുനിന്നും വന്നവര്‍:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
ചെമ്പിലോട് 2
എരമം കുറ്റൂര്‍ 1
കടമ്പൂര്‍ 1
കല്യാശ്ശേരി 4
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
പാട്യം 2
പെരളശ്ശേരി 1
രാമന്തളി 1
കാസര്‍കോഡ് 1

*ആരോഗ്യ പ്രവര്‍ത്തകര്‍:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
കൂത്തുപറമ്പ് നഗരസഭ 1
കോട്ടയം മലബാര്‍ 1
പാപ്പിനിശ്ശേരി 1

*രോഗമുക്തി 168 പേര്‍ക്ക്*

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 52895 ആയി. ഇവരില്‍ 168 പേര്‍ വ്യാഴാഴ്ച (ഫെബ്രുവരി 25) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 49446 ആയി. 281 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2515 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 9751 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 9751 പേര്‍ വീടുകളിലും ബാക്കി 326 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 10077 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 10077 പേരാണ്. ഇതില്‍ 9751 പേര്‍ വീടുകളിലും 326 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 566191 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 565635 എണ്ണത്തിന്റെ ഫലം വന്നു. 556 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

മെയ്ഡ് ഇൻ കേരള’ ഉൽപന്നങ്ങൾക്കു ലോഗോ വരുന്നു

Aswathi Kottiyoor

ചെ​ല​വ് നി​രീ​ക്ഷ​ണം: യോ​ഗം മൂ​ന്നി​ന്

Aswathi Kottiyoor

മങ്കിപോക്‌സ്: രണ്ടാമത്തെ രോഗി രോഗമുക്തി നേടി, നാളെ ഡിസ്ചാര്‍ജ് ചെയ്യും

Aswathi Kottiyoor
WordPress Image Lightbox