24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • സൗ​രോ​ർ​ജ​ത്തി​ൽ നി​ന്ന് ആ​യി​രം മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ല​ക്ഷ്യം: മ​ന്ത്രി മ​ണി
kannur

സൗ​രോ​ർ​ജ​ത്തി​ൽ നി​ന്ന് ആ​യി​രം മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ല​ക്ഷ്യം: മ​ന്ത്രി മ​ണി

പ​യ്യ​ന്നൂ​ർ: സൗ​രോ​ർ​ജ​ത്തി​ൽ നി​ന്ന് ആ​യി​രം മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ഇ​തി​നാ​യി പു​ര​പ്പു​റ സൗ​രോ​ർ​ജ പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​യ്യ​ന്നൂ​ർ ഇ​ല​ക്‌​ട്രി​ക്ക​ൽ ഡി​വി​ഷ​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ​യ്യ​ന്നൂ​ര്‍ കോ​റോം റോ​ഡി​ല്‍ അം​ബ​ല​ത്ത​റ​യി​ലെ 33 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍ കോ​മ്പൗ​ണ്ടി​ല്‍ നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ട​മാ​ണ് മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സി. ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ദ്യു​തി ബോ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ ഡോ. ​വി. ശി​വ​ദാ​സ​ന്‍, പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ന്‍ കെ.​വി. ല​ളി​ത, വൈ​സ് ചെയർമാൻ പി.​വി.​കു​ഞ്ഞ​പ്പ​ന്‍, ചീ​ഫ് എ​ൻ​ജി​.ടി.​ആ​ര്‍.​സു​രേ​ഷ്, ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍ ഐ.​പി.​ദി​ലീ​പ് കു​മാ​ര്‍, രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Related posts

*ഇന്ന് 57 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍*

Aswathi Kottiyoor

കരുതലോടെ നിറമാർന്ന ഓണം

Aswathi Kottiyoor

ഹരിത കർമസേന ഇനി മുതൽ വീടുകളിൽനിന്നും പാഴ്ത്തുണികളും ശേഖരിക്കും

Aswathi Kottiyoor
WordPress Image Lightbox